ജിദ്ദ : വാഹന രജിസ്‌ട്രേഷനില്‍ നിര്‍ണയിച്ചതില്‍ കൂടുതല്‍ യാത്രക്കാരെ വാഹനത്തില്‍ കയറ്റുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് ഹൈവേ സുരക്ഷാ സേന അറിയിച്ചു. ഇതിന് 1,000 റിയാല്‍ മുതല്‍ 2,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ഹൈവേ സുരക്ഷാ സേന പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
[mc4wp_form id="448"]ജിദ്ദ : വാഹന രജിസ്‌ട്രേഷനില്‍ നിര്‍ണയിച്ചതില്‍ കൂടുതല്‍ യാത്രക്കാരെ വാഹനത്തില്‍ കയറ്റുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് ഹൈവേ സുരക്ഷാ സേന അറിയിച്ചു. ഇതിന് 1,000 റിയാല്‍ മുതല്‍ 2,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ഹൈവേ സുരക്ഷാ സേന പറഞ്ഞു.