GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ വിസിറ്റിംഗ് വിസയിൽ ഉള്ളവർക്ക് പെർമനന്റ് വിസയാക്കാൻ സാധിക്കുമോ?

സൗദിയിലെ നിലവിലെ നിയമം അനുസരിച്ച് വിസിറ്റിംഗ് വിസ പെർമനന്റ് റസിഡന്റ് വിസയാക്കി മാറ്റാൻ കഴിയില്ല. വിസിറ്റിംഗ് വിസയുടെ കാലാവധി കഴിയുന്നതിനു മുമ്പെ മടങ്ങിപ്പോകണം. അതിനു ശേഷം പെർമനന്റ് വിസക്ക് അപേക്ഷിക്കാം. സൗദിയിൽ വിസിറ്റിംഗ് വിസയിൽ കഴിഞ്ഞുകൊണ്ട് റസിഡന്റ് വിസയിലേക്ക് മാറാൻ സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!