മസ്കത്ത്:ഒമാനില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം. വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റുസ്താഖ്, ദിമ അല്‍ തായിന്, ഇബ്ര, വാദി ബാനി ഖരൂസ്, അല്‍ അവാബി, മന, നിസ്വ, തെക്കന്‍ അമീറാത്ത്, സിനാവ്, മുദൈബി ഖാഫിഫ, തുടങ്ങിയ ഒമാനിലെ സ്ഥലങ്ങളില്‍ നല്ല മഴയാണ് ലഭിച്ചത്. പലയിടത്തും ആലിപ്പഴം വര്‍ഷിച്ചു. ശക്തമായ തണുത്ത് കാറ്റ് വീശുന്നുണ്ട്.
വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ പൗരന്മാരെ സൈന്യം രക്ഷിച്ചു. ദിമ അല്‍ തായിന് വിലായത്തിലുള്ള സൂഖാഹ് പ്രദേശത്തുനിന്നാണ് ഇവരെ ഹെലികോപ്ടര്‍ വഴി മാറ്റിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൡ വെള്ളപ്പൊക്കത്തില്‍ നിരവധി പേരാണ് കുടുങ്ങിയത്. വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റുസ്താഖ്, ദിമ അല്‍ തായിന്, ഇബ്ര, വാദി ബാനി ഖരൂസ്, അല്‍ അവാബി, മന, നിസ്വ, തെക്കന്‍ അമീറാത്ത്, സിനാവ്, മുദൈബി ഖാഫിഫ, തുടങ്ങിയ ഒമാനിലെ സ്ഥലങ്ങളില്‍ നല്ല മഴയാണ് ലഭിച്ചത്. പലയിടത്തും ആലിപ്പഴം വര്‍ഷിച്ചു. ശക്തമായ തണുത്ത് കാറ്റ് വീശുന്നുണ്ട്.വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റുസ്താഖ്, ദിമ അല്‍ തായിന്, ഇബ്ര, വാദി ബാനി ഖരൂസ്, അല്‍ അവാബി, മന, നിസ്വ, തെക്കന്‍ അമീറാത്ത്, സിനാവ്, മുദൈബി ഖാഫിഫ, തുടങ്ങിയ ഒമാനിലെ സ്ഥലങ്ങളില്‍ നല്ല മഴയാണ് ലഭിച്ചത്. പലയിടത്തും ആലിപ്പഴം വര്‍ഷിച്ചു. ശക്തമായ തണുത്ത് കാറ്റ് വീശുന്നുണ്ട്.