സൗദി ഫാമിലി വിസിറ്റ് വിസ അടക്കമുള്ള വിവിധ വിസിറ്റ് വിസകൾ ഏപ്രിൽ 20 മുതൽ വി എഫ് എസ് വഴി മാത്രമേ മുംബൈ കോൺസുലേറ്റ് സ്വീകരിക്കുകയുള്ളൂ എന്ന സർക്കുലർ വന്നതോടെ പെട്ടെന്ന് വിസകൾ ഇഷ്യു ചെയ്യാാനുദ്ദേശിക്കുന്നവർ ട്രാവൽ ഏജൻസികളെ സമീപിക്കുന്നതിൽ വർദ്ധനവ് ഉണ്ടായതായി ട്രാവൽ മേഖലയിലുള്ളവർ പറയുന്നു.
വി എഫ് എസ് വഴി സ്റ്റാംബിംഗിനു സ്വീകരിക്കുന്നത് പ്രാബല്യത്തിൽ വന്നാൽ നടപടികൾ മെല്ലെയാകുമോ എന്ന സംശയമാണ് പലരും പെട്ടെന്ന് ട്രവൽസുകാരെത്തന്നെ ഏൽപ്പിക്കാൻ മുതിരുന്നതെന്ന് ROYAL FLY ട്രാവൽസ് അറിയിച്ചു.
തങ്ങൾക്ക് ലഭിക്കുന്ന പാസ്പോർട്ടുകൾ വളരെ വേഗത്തിൽത്തന്നെ സ്റ്റാംബ് ചെയ്ത് ഉപയോക്താക്കൾക്ക് തിരികെ നൽകാൻ സാധിക്കുന്നുണ്ടെന്നും ROYAL FLY വ്യക്തമാക്കി.
കുറഞ്ഞ ചെലവിൽ ജിസിസി ടിക്കറ്റ് ലഭിക്കാൻ ആവശ്യക്കാർക്ക് 9020 90 5461. 0494 2081561 എന്ന നമ്പറിൽ വിളിക്കുകയോ https://wa.me/919656905461
എന്ന വാട്സ് ആപ് നംബറിൽ ബന്ധപ്പെടുകയോ ചെയ്യാമെന്നും ROYAL FLY എം ഡി മുഹമ്മദ് ആദിൽ അറിയിച്ചു.