ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

യെമനികൾക്കും സിറിയക്കാർക്കും സന്ദർശക വിസയിൽ സൗദിയിൽ ജോലി ചെയ്യാം

റിയാദ്: സന്ദർശക വിസയിൽ രാജ്യത്ത് കഴിയുന്നവരെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ നിയമാനുസൃതം ജോലി ചെയ്യാൻ അനുവദിക്കുന്ന അജീർ പെർമിറ്റ് യെമനികൾക്കും സിറിയക്കാർക്കും മാത്രമേ ഇഷ്യു ചെയ്യുകയുള്ളൂവെന്ന് അജീർ പ്രോഗ്രാം വ്യക്തമാക്കി. സിറിയക്കാരും യെമനികളും ഒഴികെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റു വിദേശികൾ സ്വകാര്യ സ്ഥാപനത്തിന്റെ സ്‌പോൺസർഷിപ്പിൽ രാജ്യത്ത് നിയമാനുസൃതം കഴിയുന്നവരായിരിക്കണം. സ്വന്തം തൊഴിലുടമയല്ലാത്ത, നിശ്ചിത സ്ഥാപനത്തിൽ താൽക്കാലികമായി നിർണിത കാലത്തേക്ക് ജോലി ചെയ്യാൻ വിദേശികളെ നിയമാനുസൃതം അനുവദിക്കുകയാണ് അജീർ പ്രോഗ്രാം ചെയ്യുന്നത്.
താൽക്കാലിക തൊഴിൽ വ്യവസ്ഥാപിതമാക്കുകയും തൊഴിലാളികളെ എളുപ്പത്തിൽ ലഭ്യമാക്കുകയുമാണ് അജീർ ചെയ്യുന്നത്. ഏതെങ്കിലും സ്ഥാപനത്തിൽ ആവശ്യത്തിൽ കൂടുതലുള്ള തൊഴിലാളികളെ നിയമാനുസൃതം താൽക്കാലികമായി പ്രയോജനപ്പെടുത്താൻ അജീർ സേവനം മറ്റു സ്ഥാപനങ്ങളെ അനുവദിക്കുന്നു. വിദേശങ്ങളിൽ നിന്ന് പുതിയ വിസയിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു പകരം സൗദിയിൽ കഴിയുന്ന വിദേശികളെ നിയമാനുസൃതം താൽക്കാലികമായി പ്രയോജനപ്പെടുത്താൻ അവസരമൊരുക്കുകയാണ് അജീർ പ്രോഗ്രാം ചെയ്യുന്നത്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!