NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ മദീനയിലെ ഖാലിദ് ബിന്‍ അംറ് റോഡ് രണ്ടാഴ്ചത്തേക്ക് അടക്കുന്നു. GULF MALAYALAM NEWS December 15, 2022 0 മദീന : ട്രാഫിക് പോലീസും മദീന നഗരസഭയും സഹകരിച്ച് പ്രവാചക നഗരിയിലെ ഖാലിദ് ബിന്‍ അംറ് റോഡ് രണ്ടാഴ്ചത്തേക്ക് അടക്കുന്നു. സുല്‍ത്താന റോഡില്‍ നിന്ന് തിരിഞ്ഞുപോകുന്ന ഖാലിദ് ബിന്‍ അംറ് റോഡ് നഗരവികസന, മോടിപിടിപ്പിക്കല്‍ പദ്ധതിയുടെ ഭാഗമായാണ് ഡിസംബര്‍ 18 ന് പുലര്‍ച്ചെ മുതല്‍ രണ്ടാഴ്ചത്തേക്ക് അടക്കുന്നത്. ഇക്കാലത്ത് ഡ്രൈവര്‍മാര്‍ ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്ന് ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: സൗദിയിൽ തൊഴിൽ മേഖലക്കനുസൃതമായി പ്രൊഫഷണൽ ഇഖാമ സംവിധാനം കൊണ്ട് വരുന്നത് സംബന്ധിച്ച് പഠനം നടക്കുന്നതായി വാണിജ്യ മന്ത്രാലയം.Next: സൗദി കേന്ദ്ര ബാങ്ക് വായ്പാ നിരക്കുകള്‍ അര ശതമാനം തോതില്‍ ഉയര്‍ത്തി. Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories SAUDI ARABIA - സൗദി അറേബ്യ സൗദി കിരീടാവകാശിയുടെ ഫ്രാൻസ് സന്ദർശനം; സുപ്രധാന ചുവടുവയ്പ്പെന്ന് മാക്രോൺ GULF MALAYALAM NEWS August 24, 2026 0 SAUDI ARABIA - സൗദി അറേബ്യ സൗദി-സിറിയ ബന്ധത്തിൽ പുതിയ നീക്കം; ഡമാസ്കസിൽ തഷീർ സെന്റർ തുറന്നു GULF MALAYALAM NEWS August 24, 2026 0 SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ സൗദിയിൽ സ്ഥാപനങ്ങൾ ജൂലൈ മാസത്തെ വാറ്റ് റിട്ടേൺ ഓഗസ്റ്റ് 31നകം സമർപ്പിക്കണം GULF MALAYALAM NEWS August 24, 2026 0