NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഡ്രൈവർമാർ, വാച്ച്മാൻ, തുടങ്ങിയ ഗാർഹിക തൊഴിലാളികളുടെ ഇഖാമ രണ്ടു വർഷത്തേക്കു പുതുക്കാനാവും. GULF MALAYALAM NEWS December 9, 2022 0 സൗദി : ഡ്രൈവർമാർ, വാച്ച്മാൻ, വനിത ഗാർഹിക തൊഴിലാളി തുടങ്ങിയ ഗാർഹിക തൊഴിലാളികളുടെ ഗണത്തിൽ പെടുന്നവരുടെ ഇഖാമ ജവാസാത്തിൽനിന്ന് നേരിട്ട് പുതുക്കുന്നതിനാൽ ഒരു വർഷത്തേക്കോ രണ്ടു വർഷത്തേക്കോ പുതുക്കാനാവും. വാണിജ്യ തൊഴിലാളികളുടെ ഇഖാമ മനുഷ്യ വിഭവശേഷി മന്ത്രാലയത്തിൽനിന്ന് അവരുടെ വർക്ക് പെർമിറ്റ് പുതുക്കുന്ന കാലാവധിക്ക് അനുസരിച്ചായിരിക്കും ഇഖാമയും പുതുക്കുക. വർക് പെർമിറ്റിന് മന്ത്രാലയത്തിൽ ഒരു വർഷത്തേക്കുള്ള ഫീസ് ആണ് അടച്ചിട്ടുള്ളതെങ്കിൽ ജവാസാത്തിൽനിന്ന് ഇഖാമ ഒരു വർഷത്തേക്കു മാത്രമായിരിക്കും പുതുക്കുക. രണ്ടു വർഷത്തേക്ക് വർക്ക് പെർമിറ്റ് ഫീസ് അടച്ചിട്ടുണ്ടെങ്കിൽ ഇഖാമയും രണ്ടു വർഷത്തേക്ക് പുതുക്കി ലഭിക്കും. . വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: ഔഖാഫിനു കീഴിലുള്ള സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം കർശനമായി നടപ്പാക്കാൻ നിർദേശംNext: കുവൈത്തിൽ ഈജിപ്തുകാർക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories SAUDI ARABIA - സൗദി അറേബ്യ സൗദി-യുകെ സുരക്ഷാ സഹകരണം ശക്തമാക്കും; ഭീകരവിരുദ്ധ നടപടികൾ ചർച്ചയായി GULF MALAYALAM NEWS September 3, 2026 0 SAUDI ARABIA - സൗദി അറേബ്യ ലെബനൻ പ്രധാനമന്ത്രിയുമായി സൗദി അംബാസഡർ കൂടിക്കാഴ്ച നടത്തി; പ്രാദേശിക വിഷയങ്ങൾ ചർച്ചയായി GULF MALAYALAM NEWS September 3, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത: മക്കയിലും തെക്കൻ പ്രവിശ്യകളിലും ജാഗ്രതാ നിർദ്ദേശം; ശക്തമായ പൊടിക്കാറ്റിനും മുന്നറിയിപ്പ് GULF MALAYALAM NEWS September 3, 2026 0