NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ ഡ്രൈവർമാർ, വാച്ച്മാൻ, തുടങ്ങിയ ഗാർഹിക തൊഴിലാളികളുടെ ഇഖാമ രണ്ടു വർഷത്തേക്കു പുതുക്കാനാവും. GULF MALAYALAM NEWS December 9, 2022 0 സൗദി : ഡ്രൈവർമാർ, വാച്ച്മാൻ, വനിത ഗാർഹിക തൊഴിലാളി തുടങ്ങിയ ഗാർഹിക തൊഴിലാളികളുടെ ഗണത്തിൽ പെടുന്നവരുടെ ഇഖാമ ജവാസാത്തിൽനിന്ന് നേരിട്ട് പുതുക്കുന്നതിനാൽ ഒരു വർഷത്തേക്കോ രണ്ടു വർഷത്തേക്കോ പുതുക്കാനാവും. വാണിജ്യ തൊഴിലാളികളുടെ ഇഖാമ മനുഷ്യ വിഭവശേഷി മന്ത്രാലയത്തിൽനിന്ന് അവരുടെ വർക്ക് പെർമിറ്റ് പുതുക്കുന്ന കാലാവധിക്ക് അനുസരിച്ചായിരിക്കും ഇഖാമയും പുതുക്കുക. വർക് പെർമിറ്റിന് മന്ത്രാലയത്തിൽ ഒരു വർഷത്തേക്കുള്ള ഫീസ് ആണ് അടച്ചിട്ടുള്ളതെങ്കിൽ ജവാസാത്തിൽനിന്ന് ഇഖാമ ഒരു വർഷത്തേക്കു മാത്രമായിരിക്കും പുതുക്കുക. രണ്ടു വർഷത്തേക്ക് വർക്ക് പെർമിറ്റ് ഫീസ് അടച്ചിട്ടുണ്ടെങ്കിൽ ഇഖാമയും രണ്ടു വർഷത്തേക്ക് പുതുക്കി ലഭിക്കും. . വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: ഔഖാഫിനു കീഴിലുള്ള സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം കർശനമായി നടപ്പാക്കാൻ നിർദേശംNext: കുവൈത്തിൽ ഈജിപ്തുകാർക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ തൊഴിൽ സുരക്ഷയിൽ സൗദിക്ക് അന്താരാഷ്ട്ര അംഗീകാരം; ഇസ്ലാമിക രാജ്യങ്ങളുടെ സുരക്ഷാ ശൃംഖലയുടെ അധ്യക്ഷസ്ഥാനം സൗദിക്ക് GULF MALAYALAM NEWS November 27, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ യെമനിൽ ഹൂത്തികളുടെ 50 സൈനിക കേന്ദ്രങ്ങൾ തകർത്തു; ജിസാൻ ആക്രമണത്തിന് ഉപയോഗിച്ച മിസൈൽ വിക്ഷേപണ കേന്ദ്രവും നശിപ്പിച്ചതായി സഖ്യസേന GULF MALAYALAM NEWS November 27, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദിയിലെ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹൂത്തി ആക്രമണം തുടരുന്നു; ജിസാനിൽ ഒരാൾ കൊല്ലപ്പെട്ടു GULF MALAYALAM NEWS November 27, 2026 0