ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദയിൽ മഴയെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി


ജിദ്ദ : വ്യാഴാഴ്ചയുണ്ടായ മഴയെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയതായി സിവില്‍ഡിഫന്‍സ് അറിയിച്ചു. ഇതിന്നായി പ്രത്യേക വെബ്‌സൈറ്റ് സിവില്‍ ഡിഫന്‍സ് ഒരുക്കിയിട്ടുണ്ട്. നഷ്ടപരിഹാര അപേക്ഷയുമായി ഓഫീസിലേക്ക് വരേണ്ടതില്ലെന്നും ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മതിയെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. വാഹനം, ഭൂമി, കെട്ടിടം എന്നിവക്കുള്ള നാശനഷ്ടങ്ങള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്.
മൊബൈല്‍ നമ്പര്‍ വഴിയാണ് സൈറ്റിലേക്ക് പ്രവേശിക്കേണ്ടത്. ശേഷം ഇഖാമ നമ്പര്‍, ബാങ്ക് എകൗണ്ട് നമ്പര്‍, നാശനഷ്ടമുണ്ടായ തിയ്യതിയും പ്രദേശവും നല്‍കുക. നാശനഷ്ടം നേരിട്ട വാഹനത്തിന്റെ ചിത്രങ്ങളും ഇസ്തിമാറയും അറ്റാച്ച് ചെയ്ത ശേഷം അപേക്ഷ അയക്കുക. പിന്നീട് മറ്റു വിവരങ്ങള്‍ മൊബൈല്‍ വഴി ലഭിക്കും.

ഇവിടെ ക്ലിക് ചെയ്ത് അപേക്ഷിക്കാം
https://my.998.gov.sa/damagereport/Authentication/Login

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!