ബെയ്റൂട്ട്: ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം സൗദി അറേബ്യയുടെ ലെബനൻ അംബാസഡർ ഫഹദ് അൽ-ദോസാരിയുമായി ബെയ്റൂട്ടിൽ ബുധനാഴ്ച കൂടിക്കാഴ്ച നടത്തി.
ലെബനനിലെയും മേഖലയിലെയും ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
