GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പ്രവാസികൾ ശ്രദ്ധിക്കുക, യുദ്ധവുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് വെച്ച  ഇന്ത്യക്കാരനെ ഹായിലിൽ അറസ്റ്റ് ചെയ്തു

ഹായിൽ- കഴിഞ്ഞ ദീവസം സൗദിയിലെ ഹായിലിൽ യുദ്ധവുമായി ബന്ധപ്പെട്ട വാട്ട്സ് അപ്പ് സ്റ്റാറ്റസ് വെച്ച ഇന്ത്യൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗൾഫ് മേഖലയിൽ നടക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു വാർത്തകളും ഔദ്യോഗികമായിട്ടല്ലാതെ പ്രചരിപ്പിക്കരുതെന്ന് നേരത്തെ അധികൃതർ മുന്നറിയിപ്പ് നൽകിയതാണ്. ഇതു കാര്യമാക്കാതെ പലരും സോഷ്യൽ മീഡിയകളിൽ വരുന്ന വ്യാജവാർത്തകളും മറ്റു ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സാഹചര്യമുണ്ട്, അതിൽ നിന്നും എല്ലാവരും പിന്മാറണമെന്ന് എല്ലാ വിദേശികളോടും അറിയിപ്പ് നൽകാൻ പോലീസ് അധികൃതർ സാമൂഹിക പ്രവർത്തകനായ റഹീം തിരൂരിനോട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!