GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മക്കയിലേക്ക് പോകുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ട് 38 പേർക്ക് പരിക്ക്

ത്വാഇഫ്: മക്കയിലേക്ക് പോകുകയായിരുന്ന ബസ് ത്വാഇഫിൽ വെച്ച് അപകടത്തിൽപ്പെട്ട് 38 പേർക്ക് പരിക്കേറ്റു.

50 പേരുമായി പോകുകയായിരുന്ന ബസ് ത്വരീഖ് സീൽ ൽ വെച്ചായിരുന്നു അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരുടെ സ്ഥിതിഗുരുതരമല്ല. 38 പേരിൽ 27 പേരെ അടുത്തുള്ള മെഡിക്കൽ ഫെസിലിറ്റികളിലേക്ക് മാറ്റിയിട്ടുണ്ട്

.JOIN OUR WHATSAPP GROUP

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!