GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അൽ ഹദ ചുരം പാത അറ്റകുറ്റ പണികൾക്കായി മൂന്ന് ദിവസത്തേക്ക് അടച്ചിടും

മക്ക: അൽ ഹദ ചുരം പാത അറ്റകുറ്റ പണികൾക്കായി ഇരുവശത്തേക്കും മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് റോഡ് സുരക്ഷയ്‌ക്കായുള്ള പ്രത്യേക സേന അറിയിച്ചു.


നാളെ (നവംബർ10-തിങ്കളാഴ്ച) മുതൽ അടുത്ത ബുധനാഴ്ച വരെ മൂന്ന് ദിവസത്തേക്ക് ആണ് ചുരം അടച്ചിടുക.

റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെയാണ്  ചുരം അടച്ചിടുന്നത് പ്രാബല്യത്തിൽ ഉണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!