GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വിസിറ്റിംഗ് വിസക്കാരെ മക്കയിലേക്ക് കൊണ്ടുപോകരുത്;  മുന്നറിയിപ്പ് ആവർത്തിച്ച് ആഭ്യന്തര മന്ത്രാലയം

സന്ദർശക വിസയിൽ സൗദിയിലെത്തിയവരെ മക്കയിലേക്ക് കൊണ്ടുപോകുന്നതിനെതിരെ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം



ഹജ്ജ് ചട്ടങ്ങൾ നിലനിൽക്കുന്ന ദുൽഹജ്ജ് 14 വരെ വിസിറ്റ് വിസ ഉടമകളെ മക്ക നഗരത്തിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകാൻ ശ്രമിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും.

ഏറ്റവും പുതിയ സൗദി ജോലി അവസരങ്ങൾ ലഭിക്കാൻ ക്ലിക്ക് ചെയ്യുക



ഇതിന് പുറമെ ഇവരെ മക്കയിലേക്ക് കടത്താൻ ഉപയോഗിക്കുന്ന വാഹനം പിടിച്ചെടുക്കാൻ യോഗ്യതയുള്ള കോടതിയോട് ആവശ്യപ്പെടും.

കഴിഞ്ഞ ദിവസം വിസിറ്റിംഗ് വിസയിലെത്തിയ 42 വിദേശികളെ മക്കയിൽ നിന്നും ഹജ്ജ് സുരക്ഷാ സേന പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!