GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദക്ക് സമീപം നടുക്കടലിൽ ബോട്ടു മറിഞ്ഞു, യാത്രക്കാരെ രക്ഷിച്ചു

ജിദ്ദ – ജിദ്ദക്കു സമീപം നടുക്കടലില്‍ മറിഞ്ഞ ബോട്ടിലെ യാത്രക്കാരെ ജിദ്ദ സെക്ടര്‍ അതിര്‍ത്തി സുരക്ഷാ സേന രക്ഷിച്ചു. ഇവരുടെ ബോട്ട് കരയിലേക്ക് വലിച്ചടുപ്പിച്ചു. കടലില്‍ ഇറങ്ങുന്നവര്‍ സമുദ്ര സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കടലില്‍ ഇറങ്ങുന്നതിനു മുമ്പായി ബോട്ടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും അതിര്‍ത്തി സുരക്ഷാ സേന ആവശ്യപ്പെട്ടു.


അടിയന്തിര സാഹചര്യങ്ങളില്‍ മക്ക, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 994 എന്ന നമ്പറിലും ബന്ധപ്പെട്ട് സഹായം തേടണമെന്നും അതിര്‍ത്തി സുരക്ഷാ സേന ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!