GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഹൗസ് ഡ്രൈവർ പ്രൊഫഷൻ ലേബറാക്കി മാറ്റാൻ എന്ത് ചെയ്യണം

ചോദ്യം : ഞാനിപ്പോൾ ജോലി ചെയ്യുന്നത് ഹൗസ് ഡ്രൈവർ വിസയിലാണ്.നിലവിലെ സ്‌പോൺസറുടെ കീഴിൽ തന്നെ പ്രൊഫഷൻ മാറ്റി ലേബർ ആയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു.അതിന് എന്താണ് ചെയ്യേണ്ടത് ?

– ഇതിന് സ്‌പോൺസർ മനുഷ്യ വിഭവശേഷി മന്ത്രാലയത്തെ സമീപിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് വേണ്ടത്.
– പ്രൊഫഷൻ മാറ്റൽ പ്രയാസകരമായ കാര്യമല്ല.
– സ്‌പോൺസർ അപേക്ഷ നൽകിയാൽ മന്ത്രാലയം അദ്ദേഹത്തിന്റെ ഫയൽ പഠിക്കുകയും  സ്വദേശിവൽക്കരണ റാങ്ക് ശരിയായ രീതിയിലാണെങ്കിൽ പ്രൊഫഷൻ മാറ്റം മന്ത്രാലയം നടത്തി തരികയുംചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!