GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റിയാദില്‍ 75 വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

റിയാദ് : തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തിക്കുന്ന എലിമെന്ററി സ്‌കൂളിലെ 75 വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. 66 പേര്‍ക്ക് റെഡ് ക്രസന്റ് സംഘങ്ങള്‍ സ്‌കൂളില്‍ വെച്ച് ആവശ്യമായ ചികിത്സകള്‍ നല്‍കി. ഒമ്പതു പേരെ സമീപത്തെ ആശുപത്രകളിലേക്ക് മാറ്റിയതായും റെഡ് ക്രസന്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!