DATE : 16 – MAY- 2026

JOB VACANCY
💼 JOB VACANCY / ജോലി ഒഴിവ് 💼
മൊബൈൽ ഷോപ്പിലേക്ക് മൊബൈൽ ടെക്നീഷ്യൻ / കമ്പ്യൂട്ടർ ടെക്നീഷ്യൻ ആവശ്യമുണ്ട്.
അനുഭവപരിചയം ഉള്ളവർക്കും, ജോലി നന്നായി അറിയാവുന്ന പുതിയ ആളുകൾക്കും (ഭാഷാ പരിമിതി ഉള്ളവർക്കും) അപേക്ഷിക്കാം.
മൊബൈൽ, കമ്പ്യൂട്ടർ വർക്കുകൾ ഒരുപോലെ ചെയ്യാൻ അറിയുന്നവർക്ക് പ്രത്യേക മുൻഗണന.
Contact 0530869163
Place : jeddah
Sakaka aljouf
മലയാളി ഹോട്ടലിലേക്ക് സപ്ലൈ യർ മാരെ ആവശ്യം ഉണ്ട് (ഹിന്ദി അറബി )ഭാഷകൾ അറിഞ്ഞിരിക്കണം താല്പര്യം ഉള്ളവർ +966 50 857 2537 ഈ നമ്പറിൽ ബന്ധപെടുക
ബലദിയ കാർഡ് നിബന്ധം
പുതുതായി റീ ഓപ്പൺ ചെയ്യുന്ന ഹോട്ടലിലേക്ക് സ്റ്റാഫിനെ ആവശ്യം
നല്ല പണി അറിയ്യുന്നവർ വേണം
1️⃣ ചൈനീസ് കുക്ക്
2️⃣ നാടൻ പണ്ടാരി
3️⃣ ചായ സ്നാക്സ് മേക്കർ
4️⃣ അൽഫാം മേക്കർ
5️⃣ നിക്കാലക്കാരൻ
Only message
+919778103082
+966531680832

സൗദി അൽഖോബാർ കേരള ഹോട്ടലിലേയ്ക്കു എണ്ണ കടികൾ അറിയുന്ന ഒരാളെ വേണം താൽപ്പര്യം ഉള്ളവർ വിളിക്കുക
0547748326
പൊറോട്ട പണി അറിയാവുന്ന ആളെ ആവശ്യമുണ്ട് thuwaiq (riyad )
NB : പൊറോട്ട ദോശ ചപ്പാത്തി പൂരി, മുതലായവ ഉണ്ടാകാൻ അറിയണം
0549218114
പൊറോട്ട, ദോശ, ചപ്പാത്തി, ബൂരി, എന്നീ പണികൾ അറിയുന്ന ആളെ ദമാമിലേക്ക് ആവശ്യമുണ്ട്.
നിലവിൽ സൗദിയിൽ ഉള്ള ആളാവണം. തനാസിൽ മാറാൻ പറ്റുന്നവർ മാത്രം ബന്ധപെടുക
ph :0571237400 ( ദയവായി വാട്സ്ആപ്പ് മാത്രം ബന്ധപെടുക, വിളിക്കരുത് )
മക്കയിലെക്ക് കേക്കിൻ്റെ പണിയറിയുന്ന ബേക്കറിജോലിക്കാരനെ ആവശ്യമുണ്ട് നാട്ടിൽനിന്നാണ് ആളെവേണ്ടത് വിസ നാട്ടിലുണ്ട് താൽപ്പര്യമുള്ളവർക്ക് +966 57 008 9957 ഈ നബറിൽ വാട്സാപ്പിബന്തപ്പെടുക
റൊട്ടി മുഅല്ലിമിനെ ആവശ്യമുള്ളവർ ബന്ധപ്പെടുക 0507122295
ജിദ്ദ മൊബൈൽ ഷോപ്പിലേക്ക് എക്സ്പീരിയൻസുള്ള technician നെ ആവശ്യമുണ്ട്.. കോൺടാക്ട്
0533907684
ദമ്മാം ഫിഷ് കടയിൽ ജോലി ചെയ്‌തു പരിജയം ഉള്ള ആൾക്ക് cutting@ caster saevice ഒരു ബേക്കൻസി ഉണ്ട് valid iqama cotact
No 0541898449
ബൂഫിയാ പണിക്കാരൻ ആവശ്യമുണ്ട് പൊറോട്ട ചുട്കൊടുക്കാൻ അറിഞ്ഞാൽ മതി എണ്ണക്കടി ഉണ്ടാക്കാൻ അറിയുന്ന ആള്അവണം സമാർ ചായ പണി അറിയണം ജിദ്ദ
Call ചെയ്യുക..0567823688
Salary 2500+ room + food

നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബ്രോസ്റ്റ് , ബർഗർ, സാന്റ് വിച്ച് ഷോപ്പ് വിൽപ്പനക്ക് , താല്പര്യമുള്ളവർ താഴെ കൊടുത്ത വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക
+966579373224
റിയാദ്, AZEEZIYA_
നിലവിൽ കച്ചവടം നടന്നു കൊണ്ടിരിക്കുന്ന _BROASTED കട വില്പനക്ക്_…..
BROASTED, SHAWARMA, BURGER തുടങ്ങി വിഭവങ്ങൾ വില്പന നടന്നു കൊണ്ടിരിക്കുന്ന
രണ്ടു ഷട്ടർ കട…
CONT +966553587046
Contact only after 4pm
വൈകുന്നേരം 4 മണിക്ക് ശേഷം മാത്രം വിളിക്കുക
ഒരു കബാബ് കട കൊടുക്കാനുണ്ട്
കുഴപ്പമില്ലാത്തതൊതിൽ കച്ചവടം നടക്കുന്നു
രണ്ട് ഷട്ടറിൽ ഉള്ള കട
മുകളിൽ
ഫാമിലി സൗകര്യം കൂടി ഉണ്ട്
വാടക മാസത്തിൽ 5000
മാസത്തവണയായി അടക്കാൻ സൗകര്യം ഉണ്ട്
ചില സാങ്കേതിക പ്രശ്നങ്ങളാൽ കൊടുക്കുന്നു ഇപ്പോൾ കബാബ് ഐറ്റംസ് മാത്രമേ ഉള്ളൂ
മറ്റ് ചൈനീസ് വിഭവങ്ങൾ കൂടി
വിൽക്കാൻ സൗകര്യവും ഉള്ള സ്ഥലം ജിദ്ദ
ആവശ്യക്കാർക്ക് ബന്ധപ്പെടാം
0571942183
ജിദ്ധ ബ്രോസ്റ്റ് മിഷീന്‍ ബ്രോസ്റ്റ്കടയിലെക്ക് വേണ്ട എല്ലാസാധനങ്ങളും വില്‍പ്പനക്കുണ്ട് ബൂഫിയയിലെക്ക് ഉള്ള സാധനങ്ങളും ഉണ്ട് ആവശശ്യക്കാരുണ്ടെങ്കില്‍+966 53 063 2402ഈനബറില്‍ ബന്ത പ്പെടുക
14-5-2026-തായ്‌ഫിൽ ബൂഫിയ കൊടുക്കാനുണ്ട് +966 57 245 0259
സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/CqfO8EZWJCHGRFHDHaYCbB?mode=gi_t

















Leave a Reply