DATE : 13 – MAY- 2026

JOB VACANCY
🚨 URGENT HIRING – SAUDI ARABIA 🇸🇦
🦺 Position: SAFETY OFFICER
💼 Job Requirements:
✔ NEBOSH / OSHA or Any Safety Certificate (Mandatory)
✔ Any Degree / Diploma
✔ Passed Out in 2021 or Earlier
💰 Salary & Benefits:
✅ 2000 SAR + 300 SAR Food Allowance
✅ Career Growth Opportunity
✅ Immediate Processing
📍 Work Location: Saudi Arabia
📩 Send Your Resume Now:
📱 +91 7510905461
📞 Contact:
+91 9656905461
+91 9744905461
📧 royalflyccj@gmail.com
🏢 Trusted Client Companies
Aramco | SABIC | SEC | SATORP | SADARA & More
✈ Limited Vacancies – Apply Fast!
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
മലയാളി ഹോട്ടലിലേക്ക് സപ്ലൈ യർ മാരെ ആവശ്യം ഉണ്ട് (ഹിന്ദി അറബി )ഭാഷകൾ അറിഞ്ഞിരിക്കണം താല്പര്യം ഉള്ളവർ +966 50 759 7025 ഈ നമ്പറിൽ ബന്ധപെടുക
പുതിയതായി തുറക്കാൻ പോകുന്ന കടയിലേക്ക് ബ്രോസ്റ്റ്, സാൻവിച്ച്, ബർഗർ, എല്ലാ പണിയും അറിയുന്ന ഒരു നല്ല പണിക്കാരനെ ആവശ്യമുണ്ട്. മലയാളി, ബംഗാളി, പാക്കിസ്ഥാനി, ആരായാലും കുഴപ്പമില്ല താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക.
WhatsApp:0598906998( No call only WhatsApp)
അടിയന്തര ഒഴിവ്
വാട്ട്‌സ്ആപ്പ് മാത്രം : +966 54 434 2193
സ്ഥലം : ദമ്മാം
• Restaurant കാഷ്യർ (അറബി ഭാഷയിൽ പരിജ്ഞാനം)
നിങ്ങളുടെ സിവി ഈ വാട്ട്‌സ്ആപ്പിൽ അയയ്ക്കുക
• 2200 അടിസ്ഥാന ശമ്പളം.
• മുറിയും താമസവും നൽകും.

മലയാളി ബകാലയിലേക്ക് ഇലക്ട്രിക് ബൈക്കിൽ ഡെലിവറിയും ബക്കാല ജോലിയും ചെയ്യാൻ ആളെ ആവിശ്യമുണ്ട് (അറബി ) ഭാഷ അറിഞ്ഞിരിക്കണം താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
Ph: +966 50 749 4231
റിയാദ് ബകാലയിലെക്ക് തൗസിൽ ചെയ്യാൻ പറ്റിയ ആളെ നോക്കുന്നു.ബകാല മുൻപരിചയം ഉണ്ടായിരിക്കണം
contact 0572884546
റിയാദിൽ പുതുതായി ആരംഭിക്കുന്ന റെസ്റ്ററെന്റ് ലേക്ക് ടീ മാസ്റ്റർ ആവശ്യമുണ്ട്.
0554288973
ജിദ്ധ റാബകിൽ പുതുതായി തുറക്കുന്ന പിസ്സ ഭർഗർ ഷോപ്പിലെക്ക് പാർണർ വിത്ത് ജോലിക്കാരനെ ആവശ്യമുണ്ട് കുറച്ച്ഫണ്ട് മുടക്കാൻ ഴിയുന്നപിസ്സഭർഗറിൻ്റെജോലിയറിയുന്നഒരാളെയാണ് റാബക്സൂക്കിൽ നല്ല ഏരിയയിലാണ് കട താൽപ്പര്യമള്ളവർ +966 55 862 0690 ഈ നബറിൽ ബന്തപ്പെടുക
കേരള റസ്റ്റോറന്റിലേക്ക് പാചകം അറിയാവുന്ന പാണ്ടാരി ആവശ്യമുണ്ട്.
ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്.
ബന്ധപ്പെടുക: 0552506138
സ്ഥലം: ദമ്മാം.
സൗദി അറേബ്യയിലെ റിയാദിലേക് പുതുതായി തുടങ്ങുന റെസ്റ്റോറന്റ് ലേക്ക് മലബാർ സ്നാക്ക്സ് ഉണ്ടാകാൻ അറിയുന്ന ഒരാൾക്കു തൊഴിൽ അവസരം
പരിചയ സമ്പന്നമുള്ളവർ താഴെ പറയുന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ബന്ധപ്പെടുക
0554288973
ജിദ്ധ അറാസാത്തിലെ ബ്രോസ്റ്റ്കടയിലേക്ക് ഒരുഹെല്‍പ്പറെ ആവശ്യമുണ്ട് 6മാസത്തെ ലീവ് വേക്കന്‍സി ആണ് ഭക്ഷണം ഉണ്ടാക്കാൻ അറിയുകയുംവേണം 0546296889 ഈ നബറില്‍ വാട്സപ്പില്‍ ബന്തപ്പെടുക തനാസില്‍ എടുക്കുന്നതല്ലാ
റിയാദിൽ ബകാലയിലേക്ക് മുൻ പരിചയമുള്ള ആളെ ആവശ്യമുണ്ട്
ഭാഷ അറിഞ്ഞിരിക്കണം ബലതീയ കാർഡ് നിർബന്ധമായും ഉണ്ടായിരിക്കണം
വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക 0550976245

നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബ്രോസ്റ്റ് , ബർഗർ, സാന്റ് വിച്ച് ഷോപ്പ് വിൽപ്പനക്ക് , താല്പര്യമുള്ളവർ താഴെ കൊടുത്ത വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക
+966579373224
ബൂഫിയ വില്പനക്ക് അൽകുമ്ര ജിദ്ദ
മൊബൈൽ.+966 57 213 6501
ദജിദ്ദ ഹറസത്തിൽ നല്ല കച്ചവടം ഉള്ള ബുഫിയ വില്പനക്ക്.
ആവിശ്യകാർ മാത്രം ബന്ധപെടുക.
Contact: +919562950992 വാട്‌സാപ്പ്
ഇലക്ട്രിക്കൽ ഷോപ് വില്പനക്ക് ..(റിയാദ് )
താല്പര്യം ഉള്ളവർ മാത്രം ബന്ധപ്പെടുക : (whatsap only )
+966 55 482 1340
സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/CqfO8EZWJCHGRFHDHaYCbB?mode=gi_t

















Leave a Reply