GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇന്നത്തെ തൊഴിൽ വാർത്ത

DATE : 14- APRIL- 2026


JOB VACANCY
മദീനയിൽ നടന്ന് കൊണ്ടിരിക്കുന്ന BROAST shop വിൽപനക്ക് .
Watsap – 8590738943
Mob.      – +966 53 470 3571122

➖➖➖➖➖➖➖➖➖➖➖➖➖➖➖➖

ഷവർമ മുഅല്ലിമിനെ ആവശ്യമുണ്ട്.
വയസ്സ് 40 ന് താഴെ ആയിരിക്കണം.
ബലതീയ കാർഡ് നിർബന്ധം.
  📲 0579336001



ജിദ്ദയിലെ ഇന്ത്യന്‍ ഹോട്ടലിൽ..  1 porata mekar …1 north ഇന്ത്യന്‍ & ചൈനീസ്  cookine ..ആവശ്യമുണ്ട്‌  watsap  only…0502676615


ജിദ്ദയിലെ malayali ഹോട്ടലിലേക്ക്   kabab ജോലി ചെയ്യുന്ന ഒരു ആള്‍ക്ക് ജോലി chance ..0502676615 watsap only


അസ്സലാമുഅലൈക്കും ഷവർമ അൽഫാമിന്റെ പണിയറിയുന്ന ആളെ അന്വേഷിക്കുന്നു ബലത്തിയകാർഡ് നിർബന്ധം മാണ് വട്സാപ്പ് 🟢0531492354 മക്ക തസ്‌രിയ നിർബന്ധം മാണ്


ജിദ്ദ.. ഡൈന ഡ്രൈവർ വേക്കൻസി ഉണ്ട്… 3മാസം.. 0562123132


ജിദ്ദയിൽ പുതുതായി തുടങ്ങിയ റസ്റ്റോറൻറ് രണ്ടു വെയിറ്റർ മാരെ ആവശ്യമുണ്ട്
30 വയസ്സ് വരെയുള്ളവർ കുറച്ച് ഹിന്ദി സംസാരിക്കാൻ അറിഞ്ഞിരിക്കണം എക്സ്പീരിയൻസ് നിർബന്ധമാണ്
0573833560


ബൂഫിയായിലേക്ക് പണി അറിയുന്ന ഒരു ആളെ ആവിശ്യം ഉണ്ട് മുട്ട പോരാട്ട മുതമ്പക് പണി അറിഞ്ഞിരിക്കണം  സ്ഥലം ബുറൈ ദ (0573516765)


📢 Hiring: Mobile Technician cum Salesman

📍 Location: Jeddah

🔹 Duties:
• Mobile repairing & troubleshooting
• Assisting customers with mobile sales
• Handling accessories sales
• Arranging products properly
• Ensuring cleanliness and organization of the shop

👤 Preferred Candidate:
Kerala

🗣️ Languages Required:
• Arabic
• English
• Hindi

✅ Requirements:
• Valid Iqama
• Experience in mobile repair & sales
• Hardworking & team player
• Basic understanding of shop operations

💰 Salary: 2000 SAR

🎁 Benefits:
• Food + Accommodation
• Iqama + Kafala
• Health Insurance
• 2-way ticket after 2 years (4-month vacation)

⏳ 2 weeks probation (no salary)

📲 Apply on WhatsApp: +966 50 370 0291


ദം ബിരിയാണി. നാടൻ ഭക്ഷണം ഉണ്ടാക്കാൻ അറിയുന്ന cook നെ. വേണം.
contrct only wats up. 0572582019


റിയാദ് കേരള ഹോട്ടലിലേക് പൊറോട്ട പണിക്ക് ആളെ ആവശ്ശ്യമുണ്ട്0542324905ഈനബറില്‍ ബന്തപ്പെടുക


ജിസാന്‍ അബൂഅരീഷ്ലെക്ക് പൊറാട്ടമുത്തബക്കിന്‍റെ മുഅല്ലിമിനെ ഉടന്‍ആവശ്യമുണ്ട് +966 53 339 7663ഈനബറില്‍ ബന്തപ്പെടുക


അൽഖസീം ബേക്കറിഫീൽഡിൽകേക്ക് ഐറ്റംസിൻ്റെ പണിയറിയുന്ന ഒരാളെ ആവശ്യമുണ്ട്+91 87143 32172ആളുണ്ടെങ്കിൽ ഈവാട്സാപ്പിൽ ബന്തപ്പെടുക


തായ്‌ഫിൽ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ റെസ്റ്റോറന്റ് ലേക്ക് പൊറോട്ട കാരനെയും പണ്ടാരിയെയും ആവശ്യമുണ്ട്. താമസ സൗകരുവും ഭക്ഷണം എന്നിവ ഉൾപ്പെടെ ആകർഷകമായ ശമ്പളവും നൽകുന്നതാണ്.
0575974583
0574926304
താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക


Jeddah
ജിദ്ദയിൽ കുറഞ്ഞത് 4 വർഷത്തെ പരിചയവും അറബി സംസാരിക്കാൻ അറിയാവുന്നതും Tax പരിചയവുമുള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട്

Contact number (WhatsApp only)
:- 0557985042


വെള്ളം വണ്ടിയിലേക്ക് ഡ്രൈവേറെ ആവശ്യമുണ്ട്  തസ്‌രിയ നിർബന്ധം 0575481836


ജിസാൻ ബ്രോസ്റ്റ് കടയിലേക്ക് ഒരു ബ്രോസ്റ്റു മുഅല്ലിമിനെ ആവശ്യമുണ്ട് താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക
0575368607


മക്ക..
ബൂഫിയ മുഅല്ലിമിനെ ആവശ്യമുണ്ട് ബലതിയ കാർഡും തസ്രീഹയും നിർബന്ധം താല്പര്യമുള്ളവർ വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക
+966558493026


അസ്സലാമുഅലൈകും റിയാദ് exit 9 കേരള ഹോട്ടലിലേക് പൊറോട്ട പണിക്ക് (പൊറോട്ട, ദോശ, പൂരി ) ആളെ ആവശ്ശ്യമുണ്ട് വിസ ഇല്ല നിലവിൽ സൗദിയിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക
വിശദ വിവരങ്ങൾക്ക്
ഈ നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് അയക്കുക ദയവു ചെയ്തു വിളിക്കരുത്
നവാസ് 0574933962


ജോലി ഒഴിവ്: ജിസനിലേക്  ഇന്ത്യൻ ഫാമിലി റെസ്റ്ററണ്ടിലേക് അറബി ഹിന്ദി ഭാഷ അറിയുന്ന (captian)സെർവിസിലേക് ആളെ ആവശ്യമുണ്ട്:

താൽപ്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന whatsapp നമ്പറിൽ ബന്ധപ്പെടുക: + 966 0561066047


റിയാദ് കേരള ഹോട്ടലിലേക് പൊറോട്ട പണിക്ക് ആളെ ആവശ്ശ്യമുണ്ട്0542324905ഈനബറില്‍ ബന്തപ്പെടുക


റിയാദിലേക്ക് ഷവർമ മുഅല്ലിമിനെ ആവശ്യമുണ്ട്.

വയസ്സ് 40 ന് താഴെ ആയിരിക്കണം. ബലതീയ കാർഡ് നിർബന്ധം.

ബന്ധപ്പെടുക: 0579336001


ജിദ്ദ

തോബ് നോം യൂനിറ്റ് ലേക്ക് ടൈലർമാരെ ആവശ്യമുണ്ട്.

വാട്ട്‌സ്ആപ്പ്: 0553149054


പൊറോട്ട പണി അറിയുന്ന ബൂഫിയയിൽ ജോലി ചെയ്തു പരിചയമുള്ള ഒരാളെ ആവശ്യമുണ്ട്.

ജിദ്ദ Rabak

+966 57 530 4076 call Whatsapp message






ബൂഫിയ വില്പനക്ക് അൽകുമ്ര ജിദ്ദ
മൊബൈൽ.+966 57 213 6501


മദീനയിൽ നടന്ന് കൊണ്ടിരിക്കുന്ന BROAST shop വിൽപനക്ക് .
Watsap – 8590738943
Mob.      – +966 53 470 3571122


ദവാത്മി ബ്രോസ്റ്റ് ശവര്‍മ ഭര്‍ഗര്‍ എല്ലാം ഉള്ള ഷോപ്പ് വില്‍പ്പനക്ക് പുതിയ കടയാണ്ജോലിക്കാരെ യൊന്നും ശരിയായിട്ടില്ല ഫുതൂറിന്‍റെ കച്ചവടം മാത്രമെ ഇപ്പഴുള്ളു ബ്രോസ്റ്റ് ശവര്‍മ എല്ലാ മിഷിനറികളും റെഡിയാണ് തൊട്ടടുത്ത ബില്‍ഡിങ്ങില്‍ ഉണ്ടായിരുന്ന കടപുതിയ ബില്‍ഡിങ്ങലെക്ക് മാറ്റിയതാണ് വാടക1620മാസമാസം കൊടുത്താല്‍ മതിആവശ്യക്കാരുണ്ടെങ്കില്‍ +966 55 651 3165ഈനബറില്‍ ബന്തപ്പെടുക


ജിദ്ദയിൽ സൂപ്പർ മാർക്കറ്റ് വിൽപ്പനക്ക്

(പകുതി ഷെയറും കൊടുക്കും ) ഷോപ്പ് ലൊക്കേഷൻ അൽകുമ്ര, ഹയ്യൽ ഫളീല.

WhatsApp-ൽ ബന്ധപ്പെടുക

7025161468


Al qasim, ബുറൈദ restaurant വിൽപനക്ക്, വാട്സാപ്പിൽ contact ചെയ്യുക.0560400932






സൗദിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം https://chat.whatsapp.com/CqfO8EZWJCHGRFHDHaYCbB?mode=gi_t


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!