വിദേശത്തിരുന്നും യു.എ.ഇയിലെ വാഹന രജിസ്ട്രേഷന് പുതുക്കാം. വിദേശ രാജ്യങ്ങളില്‍ പോയി തിരിച്ചെത്താന്‍ വൈകുന്നവര്‍ക്ക് ഇത് അനുഗ്രഹമാകും. കാലാവധിക്കു 150 ദിവസം മുന്‍പു രജിസ്ട്രേഷന്...
Day: February 1, 2023
ദുബായ് – ആറു മാസത്തിലേറെ കാലം യു.എ.ഇക്ക് പുറത്തുകഴിഞ്ഞ വിദേശികളെ വീണ്ടും യു.എ.ഇയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്ന പുതിയ പെര്‍മിറ്റ് ഫെഡറല്‍ അതോറിറ്റി ഫോര്‍...
സൌദിയിൽ പ്രവാസികളുടെ റസിഡൻസി പെർമിറ്റ് (ഇഖാമ) പുതുക്കിയ ശേഷം പ്രിൻ്റ് കോപ്പി (ഇഖാമ കാർഡ്) കൈവശം വെക്കൽ നിർബന്ധമില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ്...
റിയാദ് : അന്താരാഷ്ട്ര നമ്പറുകള്‍ സൗദി നമ്പറാക്കി മാറ്റുന്ന സെര്‍വറുകളുമായി മൂന്നംഗ വിദേശി പണം തട്ടിപ്പ് സംഘം അറസ്റ്റില്‍. അയല്‍ രാജ്യത്ത് നിന്നെത്തിച്ച...
റിയാദ്- ഇലക്ട്രോണിക് ഉപകരണങ്ങളുടെ ചാര്‍ജറുകള്‍ ഏകീകൃത സ്റ്റാന്‍ഡേര്‍ഡ് ആക്കുന്നതിനെ കുറിച്ച് പഠനം നടക്കുന്നതായി സൗദി സ്റ്റാന്‍ഡേര്‍ഡ്സ് മെട്രോളജി ക്വാളിറ്റി ഓര്ഗനൈസേഷന് (സാസോ) അറിയിച്ചു....
റിയാദ്: ബസ് ഡ്രൈവർമാർക്ക് മതിയായ വിശ്രമം ഉറപ്പുവരുത്താനും അപകടങ്ങൾക്ക് ഇടയാക്കുന്ന നിലക്കുള്ള അമിത ജോലി ഭാരം തടയാനും ശ്രമിച്ച്, തുടർച്ചയായി നാലര മണിക്കൂറിൽ...
മക്ക : കാലാവധിയുള്ള ഇഖാമയോ സൗദി തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാത്തവര്‍ക്ക് ഹജ് കര്‍മം നിര്‍വഹിക്കാന്‍ സാധിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഫാമിലി...
റിയാദ്-സൗദിയിലെ ചുമ മരുന്നുകളില്‍ വിഷാംശമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് എസ്എഫ്ഡിഎ. ഗാംബിയ, ഇന്തോനേഷ്യ, ഉസ്ബക്കിസ്ഥാന് എന്നീ രാജ്യങ്ങളില്‍ ചുമക്കുള്ള മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തിന്റെ...
