തുറൈഫിൽ കാലാവധി തീർന്ന ഉൽപന്നങ്ങൾ വിറ്റ സൗദി പൗരനും വിദേശിക്കും പിഴ
അറാർ : കാലാവധി തീർന്ന ഉൽപന്നങ്ങൾ വിറ്റ സൗദി പൗരനും യെമനിക്കും അറാർ ക്രിമിനൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഉത്തര അതിർത്തി പ്രവിശ്യയിലെ തുറൈഫിൽ ഭക്ഷ്യവസ്തുക്കളും മറ്റു ഉപഭോക്തൃ വസ്തുക്കളും വിൽപന നടത്തുന്ന മേഖലയിൽ പ്രവർത്തിക്കുന്ന ബദ്ർ സ്വാലിഹ് അൽനഹ്ദി എസ്റ്റാബ്ലിഷ്‌മെന്റ് ഉടമയായ സൗദി പൗരൻ ബദ്ർ ബിൻ സ്വാലിഹ് ബിൻ അലി അൽനഹ്ദി, സ്ഥാപനത്തിലെ സെയിൽസ്മാനായ യെമനി നുഹൈദ് അലി സഅദ് ബിൻ ഫാരിസ് എന്നിവർക്കാണ് കോടതി പിഴ ചുമത്തിയത്. സ്ഥാപനത്തിൽ […]