NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ ടാക്സി സർവീസുകൾക്ക് അപ്ലിക്കേഷൻ GULF MALAYALAM NEWS January 26, 2023 0 റിയാദ് : രാജ്യത്തെ ടാക്സി സര്‍വീസുകള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമും സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനും ഏര്‍പ്പെടുത്താന്‍ നീക്കം. ടാക്സി സര്‍വീസുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പൊതുഗതാഗത വകുപ്പിന്റെ പദ്ധതിയുടെ ഭാഗമാണിത്. പൊതു ടാക്സി സര്‍വീസിന് പ്രത്യേക സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ നടപ്പാക്കി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഏറ്റവും നല്ല പിന്തുണ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: ഖത്തർ അമീർ – ബഹറൈൻ കിരീടാവകാശി ചർച്ച നടന്നുNext: സൗദിയിൽ 49 ദശലക്ഷം ഫലവൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ നിയമലംഘനങ്ങൾക്കെതിരെ നടപടി; ഒരു മാസത്തിൽ 22,894 ഭരണതല തീരുമാനങ്ങൾ GULF MALAYALAM NEWS September 16, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ കടുത്ത നടപടിയുമായി സൗദി: 10 സ്ഥാപനങ്ങൾ കണ്ടെത്തി; 2 ലക്ഷം റിയാൽ വരെ പിഴ GULF MALAYALAM NEWS September 16, 2026 0 SAUDI ARABIA - സൗദി അറേബ്യ സൗദിയിൽ സീസണൽ ഫ്ലൂ വാക്സിൻ വിതരണം തുടങ്ങി; അപകടസാധ്യതയുള്ളവർക്ക് പ്രത്യേക നിർദേശം GULF MALAYALAM NEWS September 16, 2026 0