75 കോടി ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കാൻ സഹായവുമായി സൗദി
റിയാദ്: ലോകത്ത് 75 കോടി ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കാൻ സഹായവുമായി സൗദി അറേബ്യ രംഗത്ത്. 75 കോടിയിലേറെ പേർക്ക് ഭക്ഷണം ലഭ്യമാക്കാൻ ഇന്ധന പോംവഴികളിലൂടെ ആഗോള സംരംഭം സ്ഥാപിക്കുമെന്നാണ് സൗദിയുടെ പ്രഖ്യാപനം. വാർത്തകൾ വാട്ട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനീഷ്യേറ്റീവ് ഉച്ചകോടിയിലാണ് പ്രസിഡൻഷ്യൽ പ്രഖ്യാപനം വന്നത്. മധ്യപൗരസ്ത്യ ദേശത്ത് സർക്കുലാർ കാർബൺ ഇക്കോണമി സാങ്കേതിക വിദ്യകളിൽ നിക്ഷേപങ്ങൾ നടത്താൻ സൗദി അറേബ്യ മുൻകൈയെടുത്ത് നിക്ഷേപ ഫണ്ടും സ്ഥാപിക്കും. ഈ രണ്ടു പദ്ധതികളിലെയും […]













