NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ കനത്ത മഴ കണക്കിലെടുത്ത് സൗദിയിലെ ചില ഭാഗങ്ങളില്‍ നാളെ സ്കൂളുകള്‍ക്ക് അവധി നല്കി. GULF MALAYALAM NEWS December 11, 2022 0 ജിദ്ദ : കനത്ത മഴ കണക്കിലെടുത്ത് സൗദിയിലെ ചില ഭാഗങ്ങളില്‍ നാളെ സ്കൂളുകള്‍ക്ക് അവധി നല്കി. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ നാളെ (തിങ്കള്‍) സ്കൂളുകള്‍ക്ക് അവധിയാണെന്ന് ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വക്താവ് ഹമൂദ് അല്‍സഖീറാന്‍ അറിയിച്ചു. മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ഇത്തരം സ്കൂളുകളിലെ കുട്ടികള്‍ നാളെ മദ്രസത്തി പ്ലാറ്റ്ഫോം വഴിയാകും ക്ലാസ്സുകളില്‍ ഹാജരാകേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: മക്കയിലേക്കുള്ള പ്രവേശന കവാടത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി ഹോളി ക്യാപിറ്റൽ മുനിസിപ്പാലിറ്റി അറിയിച്ചു.Next: വാറ്റ് കുടിശ്ശിക തവണകളായി അടയ്ക്കാമെന്ന് സക്കാത്ത് വാറ്റ് അതോറിറ്റി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജ പൗരത്വ തട്ടിപ്പ്: ഒരു കുടുംബത്തിലെ 59 പേരുടെ പൗരത്വം റദ്ദാക്കലിലേക്ക്; വംശാവലി തട്ടിപ്പ് പുറത്തുകൊണ്ടുവന്ന് ഡി.എൻ.എ പരിശോധന GULF MALAYALAM NEWS October 3, 2026 0 SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ സൗദി വ്യോമാതിർത്തിയിൽ സുരക്ഷാ മുന്നറിയിപ്പ്; വിമാനങ്ങൾക്ക് നിയന്ത്രണം GULF MALAYALAM NEWS October 3, 2026 0 NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ നഷ്ടപ്പെട്ട വഖഫ് സ്വത്തുക്കൾ കണ്ടെത്തുന്നവർക്ക് 1 കോടി റിയാൽ വരെ സമ്മാനം: പുതിയ ഉത്തരവുമായി സൗദി ഓഖാഫ് അതോറിറ്റി GULF MALAYALAM NEWS October 3, 2026 0