സൗദിയിൽ ഹുറൂബാക്കി 20 ദിവസം കഴിഞ്ഞതിനു ശേഷം തൊഴിലുടമക്ക് ഹുറൂബ് ഒഴിവാക്കാനുള്ള അഞ്ച് നിബന്ധനകൾ
ജിദ്ദ: സൗദിയിൽ ഒരു വിദേശ തൊഴിലാളിയെ ഹുറൂബാക്കി (ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യൽ) 20 ദിവസം കഴിഞ്ഞതിനു ശേഷം തൊഴിലുടമക്ക് ഹുറൂബ് ഒഴിവാക്കണമെന്നുണ്ടെങ്കിൽ അഞ്ച് നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്ന് സൗദി മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കുന്മി.. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 1. തൊഴിലാളിയുടെ മേൽ അടക്കാനുള്ള വർക്ക് പെർമിറ്റ് ഫീസ് അടക്കാൻ സ്പോൺസർ തയ്യാറാകുക. 2. ഉപയോക്താവിന്റെ സ്ഥാപനം ആക്റ്റീവ് ആയിരിക്കണം. 3. തന്നെ അനാവശ്യമായി ഹുറൂബാക്കിയതാണെന്ന തൊഴിലാളിയുടെ പരാതി നിലവിൽ ലേബർ ഓഫീസിൽ […]