ജിദ്ദ :സീസണുകളും യാത്രക്കാരും കുറഞ്ഞതോടെ കുത്തനെ ഉയർന്നിരുന്ന വിമാന നിരക്കുകൾ ഇപ്പോൾ സാധാരണക്കാർക്കും താങ്ങാവുന്ന നിലയിലേക്ക് കുറഞ്ഞിരിക്കുകയാണ് ഏറ്റവും ചുരുങ്ങിയ ചിലവിൽ സൗദിയിൽ...
ജിദ്ദ – പുതിയ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന ബുക്‌സ്റ്റോറുകളിലും സ്റ്റേഷനറി കടകളിലും വാണിജ്യ മന്ത്രാലയ സംഘങ്ങള്‍ ശക്തമായ പരിശോധനകള്‍ നടത്തി....
ജീസാൻ: മലയാളികളുൾപടെ നൂറുകണക്കിനു പേർ ദൈനം ദിനമെത്തുന്ന സന്ദർശന കേന്ദ്രമാണ് സൗദിയുടെ തെക്കൻ നഗരമായ ജീസാനിനു സമീപമുള്ള വാദീ ലജബ് വെള്ളച്ചാട്ടം. 300...
കുവൈത്ത് സിറ്റി:കുവൈത്തില്‍ കഴിയുന്ന വിദേശികള്‍ എന്ത് കാരണത്തിന്റെ പേരിലായാലും രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന പക്ഷം ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ അടക്കല്‍...
മനാമ:കടുത്ത താപനിലയോട് പൊരുതുന്ന ബഹ്‌റൈന്‍ മറ്റൊരു തരത്തിലുള്ള പാരിസ്ഥിതിക ഭീഷണിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. സമുദ്രജലനിരപ്പ് ഉയരുന്നത് ബഹ്‌റൈന്‍ തീരത്തിന്റെ ചില ഭാഗങ്ങളെ വിഴുങ്ങിയേക്കുമെന്ന്...
ജിദ്ദ:അമ്പതും അതിൽ കൂടുതലും ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശികൾക്ക് നൽകുന്ന തൊഴിൽ പരിശീലനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓരോ വർഷവും മാനവശേഷി, സാമൂഹിക വികസന...
റിയാദ്:റിയാദിൽ നടപ്പാക്കുന്ന കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായതായി റിയാദ് റോയൽ കമ്മീഷൻ...
ജിദ്ദ – കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ അരി ഇറക്കുമതി 31 ശതമാനം തോതില്‍ വര്‍ധിച്ചു. 2022 ല്‍ 510 കോടി റിയാലിന്റെ...
ജിദ്ദ – രണ്ടു മാസം നീണ്ട വേനലവധിക്കു ശേഷം സൗദിയിലെ വിദ്യാലയങ്ങള്‍ നാളെ തുറക്കും. വിദേശങ്ങളിലും സൗദിയിലെ മറ്റു പ്രവിശ്യകളിലും മറ്റും അവധിക്കാലം...
തബൂക്ക്- ഗള്‍ഫിലെ ആദ്യത്തെ സബ് സീറോ സ്‌നോ ഡെസ്റ്റിനേഷനും സ്‌കീ റിസോര്‍ട്ടുമായ ട്രോജെന അതിവേഗം പൂര്‍ത്തിയാകുന്നു. നിയോമിന്റെ ഭാഗമായ സൗദി അറേബ്യയുടെ ഈ...
ജിദ്ദ – ഓഹരി വിപണി തട്ടിപ്പ് കേസുകളില്‍ പ്രതികളായ മൂന്നു പേര്‍ക്ക് ഇത്തരം നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റി പിഴ ചുമത്തിയതായി...
ജിദ്ദ:വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കാതിരിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും...
ജിദ്ദ – കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ അരി ഇറക്കുമതി 31 ശതമാനം തോതില്‍ വര്‍ധിച്ചു. 2022 ല്‍ 510 കോടി റിയാലിന്റെ...
റിയാദ്:പഠന നിലവാരത്തിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ മികച്ച റാങ്കിങ്ങ് നിലവാരത്തിലേക്കുയർന്ന് സൗദിയിലെ രണ്ടു സർവ്വകലാശാലകൾ. കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റിയാണ് 401ാം സ്ഥാനത്തോടെ അന്താരാഷ്ട്ര...
അബുദാബി:യു.എ.ഇയില്‍ ഉച്ചവിശ്രമ നിയമലംഘനവുമായി ബന്ധപ്പെട്ട് അമ്പതോളം കേസുകള്‍. പുറംതൊഴിലെടുക്കുന്നവര്‍ക്ക് ഉച്ചക്ക് 12.30 മുതല്‍ വൈകിട്ട് 3 വരെ നിര്‍ബന്ധമായും വിശ്രമം അനുവദിക്കണമെന്നാണ് നിയമം....
