റിയാദ്:മോഷണം പോയ വാഹനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ഫീസുകളും പിഴയും സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍...
കുവൈറ്റ് സിറ്റി:രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരു ദിവസം ഗതാഗത നിയമലംഘനങ്ങള്‍ക്ക് 66,000 ദിനാര്‍ പിഴ ചുമത്തിയതായി കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്....
ബഹ്റെെൻ : ബഹ്റൈനിലേക്ക് പുതുതായി നിയമിതനായ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സ്വീകരിച്ചു. വാണിജ്യ, വ്യവസായമന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു ആണ്...
ജിദ്ദ- കളവുപോയ വാഹനങ്ങൾ തിരിച്ചു ലഭിക്കുന്നത് വരെയുള്ള ഫീസും പിഴയും യഥാർത്ഥ ഉടമ അടക്കേണ്ടതില്ലെന്ന് സൗദി മന്ത്രിസഭ തീരുമാനം. ജിദ്ദ അൽസലാമ കൊട്ടാരത്തിൽ...
ജിദ്ദ – ഫ്ലാറ്റുകൾ വാടകക്കെടുക്കാൻ ആഗ്രഹിക്കുന്നവർ തട്ടിപ്പിൽ കുടുങ്ങുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധൻ സഅദ് അൽശായിഖി പറഞ്ഞു. പാർപ്പിട സേവനങ്ങൾക്കുള്ള...
ജിദ്ദ:കഴിഞ്ഞ മാസം രാജ്യത്തെ വിമാന കമ്പനികൾക്കെതിരെ യാത്രക്കാരിൽ നിന്ന് 1,873 പരാതികൾ ലഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഏറ്റവും...
ദമാം:സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ സ്റ്റുഡന്റ് ടോൾ കാർഡുള്ള വിദ്യാർഥികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും സവിശേഷതകളും ലഭിക്കുമെന്ന് കോസ്‌വേ അതോറിറ്റി...
റിയാദ്- എല്‍എല്‍സി (ലിമിറ്റഡ് ലിയാബിലിറ്റി) കമ്പനികള്‍ അവയുടെ വാര്‍ഷിക സാമ്പത്തിക പ്രസ്താവനകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്നും ഇല്ലെങ്കില്‍ കമ്പനി നിയമം ലംഘിച്ചതായി കണക്കാക്കുമെന്നും സൗദി...
മനാമ – കടുത്ത താപനിലയോട് പൊരുതുന്ന ബഹ്റൈന്‍ മറ്റൊരു തരത്തിലുള്ള പാരിസ്ഥിതിക ഭീഷണിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. സമുദ്രജലനിരപ്പ് ഉയരുന്നത് ബഹ്റൈന്‍ തീരത്തിന്റെ ചില...
റിയാദ്- വേനലവധി കഴിഞ്ഞ് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ നാളെ തുറക്കില്ലെന്ന് സ്‌കൂള്‍ സര്‍ക്കുലര്‍ മുഖേന അറിയിച്ചു. കനത്ത ചൂട് തുടരുന്നതിനാല്‍ ഒമ്പത്...
ജിദ്ദ-കനത്ത ചൂടിനെ തുടർന്ന് ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ കൂടുതൽ ക്ലാസുകൾ നിർത്തിവെച്ചു. കെ.ജി മുതൽ എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകളാണ് നിർത്തിവെച്ചത്....
അബുദാബി:ഇ–സിഗരറ്റ്, ജീവനുള്ള മൃഗങ്ങൾ, മന്ത്രവാദ സാമഗ്രികൾ തുടങ്ങി 45 ഇനം ഉൽപന്നങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും യുഎഇ നിരോധിച്ചു. നിയമം ലംഘിച്ച് ഇത്തരം ഉൽപന്നങ്ങൾ...
*റിയാദ്* : വിദ്യാര്‍ഥികള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സ്‌കൂള്‍ ബസുകളെ മറികടന്നാല്‍ ആറായിരം റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്കി....
*റിയാദ്* : സൗദിയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ സ്‌കൂള്‍ ബസുകള്‍ക്ക് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു.ഏഴില്‍ കുറയാത്തതും ഒമ്പതില്‍...
*ജിദ്ദ* : പ്രതികൂല കാലാവസ്ഥ കാരണം ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ കെ.ജി ക്ലാസുകൾ ഈ മാസം 31 വരെ നിർത്തിവെച്ചു. ഒന്നു...
