റിയാദ് മെട്രോ പദ്ധതി 2023 അവസാനത്തോടെ, 6 ലൈനുകളും 84 സ്റ്റേഷനുകളും
റിയാദ് • റിയാദ് മെട്രോ പദ്ധതി 2023 അവസാനത്തോടെയോ 2024ന്റെ തുടക്കത്തിലോ പൂർത്തിയാക്കുമെന്ന് റിയാദ് മേയർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് രാജകുമാരൻ പറഞ്ഞു. നിലവിൽ ഒരു നഗരത്തിൽ നടപ്പിലാക്കുന്ന ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതിയായാണ് റിയാദ് മെട്രോ കണക്കാക്കപ്പെടുന്നത്. പദ്ധതിയിൽ 6 ലൈനുകളും ആകെ 84 സ്റ്റേഷനുകളുമുണ്ടാകും. ഗതാഗത പ്രശ്നം പരിഹരിക്കുന്നതിൽ മെട്രോ വലിയ സംഭാവന ചെയ്യും.സൗദി തലസ്ഥാനത്തെ 90 ശതമാനം യാത്രകളും കാറുകളിലാണ്. ഈ പ്രശ്നം പരിഹരിക്കാനും യാത്രകൾക്കായി ചെലവഴിക്കുന്ന […]