റിയാദ് : വേൾഡ് വാട്ടർ ഫോറത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. 2007-ൽ റിയാദിലാണ് വാട്ടർഫോറം. തുർക്കിയിൽ നടന്ന ലോക ജല കൗൺസിലിലാണ്...
ജിദ്ദ : വാണിജ്യ, പാർപ്പിട ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളിലെ ദൃശ്യവികലതകൾ ഇല്ലാതാക്കാൻ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം ഉടമകൾക്ക് അനുവദിച്ച സാവകാശം നാളെ(ഞായർ) അവസാനിക്കും....
തബൂക്ക് : തബൂക്ക് പ്രവിശ്യയിലെ ജബല്‍ അല്ലോസില് മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ 3,800 കിലോമീറ്റര്‍ ദൂരം താണ്ടി യു.എ.ഇ യുവാക്കളെത്തി. വെള്ളിയാഴ്ച രാത്രിയും...
ദമാം : ദമാം എയര്‍പോര്‍ട്ട്സ് കമ്പനിയും സൗദി ഏവിയേഷന്‍ ക്ലബ്ബും സഹകരിച്ച് സംഘടിപ്പിക്കുന്ന ഫ്ളൈ-ഇന്‍ എക്സിബിഷന് അല്‍ഹസ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തുടക്കം. ദമാം...
ജിദ്ദ : സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരനും ഒമാന്‍ വിദേശ മന്ത്രി ബദ്ര് ബിന്‍ ഹമദ് ബിന്‍ ഹമൂദ്...
റിയാദ് : ഉത്തര റിയാദിലെ അല്‍ഹസി പ്രദേശത്ത് ആഞ്ഞുവീശിയ ശക്തമായ ആലിപ്പഴ കൊടുങ്കാറ്റില്‍ സൗദി പൗരന് അബൂഅബ്ദുറഹ്മാന്‍ അല്‍ഉസൈമിയുടെ കൃഷിയിടത്തില്‍ വന്‍ നാശനഷ്ടങ്ങള്‍....
ജിസാന : ജിസാനില്‍ ശക്തമായ കാറ്റ്. കടല്‍ത്തീരങ്ങളില്‍ തിരമാല ക്രമാതീതമായി ഉയരാന്‍ ഇത് കാരണമായ., നീന്തല്‍ തടസ്സപ്പെട്ടു, കൂടാതെ നിരവധി ബോട്ടുകള്‍ക്ക് കടലില്‍...
ജിദ്ദ : വിശുദ്ധ റമദാനില്‍ സൗദിയില്‍ ബാങ്കുകളുടെയും ബാങ്കുകള്‍ക്കു കീഴിലെ റെമിറ്റന്‍സ് സെന്ററുകളുടെയും പെയ്മെന്റ് കമ്പനികളുടെയും മണി എക്സ്ചേഞ്ചുകളുടെയും പ്രവൃത്തി സമയവും ഈദുല്ഫിത്ര്,...
റിയാദ് : റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. വൈകുന്നേരം വരെ ചുടുള്ള കാലാവസ്ഥക്കിടെ പെട്ടെന്നായിരുന്നു കാറ്റും മഴയുമെത്തിയത്. തലസ്ഥാന നഗരി, ദര്‍ഇയ,...
അബുദാബി : ഈയാഴ്ച ആദ്യം അല്‍ ഐനില്‍ ഉണ്ടായ മഴയിലും ആലിപ്പഴ വര്‍ഷത്തിലും വെള്ളപ്പൊക്കത്തിലും പുതിയതും പഴയതുമായ 47 കാറുകള്‍ കേടായതിനെ തുടര്‍ന്ന്...
ജിദ്ദ : ചെങ്കടല്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രാദേശിക മരുന്ന് വിപണിയില്‍ ക്ഷാമം പ്രത്യക്ഷപ്പെടുന്നത് തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി...
ജിദ്ദ : സൗദി അറേബ്യയുടെ സ്ഥാപകദിനാഘോഷം പ്രമാണിച്ച് ഫെബ്രുവരി 22 ന് പൊതുഅവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ...
തബൂക്ക് : ഉത്തര സൗദിയിലെ തബൂക്ക് പ്രവിശ്യയില്‍ പെട്ട ജബല്‍ അല്ലോസില് ശക്തമായ മഞ്ഞുവീഴ്ച. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി പൗരന്...
ജിദ്ദ : ആധുനിക ജീവിത ശൈലിക്ക് മാതൃകാപരമായ ലക്ഷ്യസ്ഥാനമാക്കി ജിദ്ദയെ പരിവര്‍ത്തിപ്പിക്കുന്ന മറാഫി പദ്ധതിക്ക് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍...
മദീന : തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ അതിഥികളായി ഉംറ കര്‍മം നിര്‍വഹിക്കാന്‍ അവസരം ലഭിച്ചവരുടെ മൂന്നാം ബാച്ചിന്റെ വരവ് പൂര്‍ത്തിയായി. ജോര്‍ദാന്‍,...
