GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

യു.എ.ഇയില്‍ ഔട്ട്പാസ് ലഭിക്കുന്ന അനധികൃത താമസക്കാര്‍ ഏഴു ദിവസത്തിനകം രാജ്യം വിടണം

ദുബായ്:യു.എ.ഇയില്‍ ഔട്ട്പാസ് ലഭിക്കുന്ന അനധികൃത താമസക്കാര്‍ ഏഴു ദിവസത്തിനകം രാജ്യം വിടണം. ഏഴു ദിവസത്തിനുശേഷം രാജ്യം വിടാത്തവരില്‍നിന്ന് പ്രതിദിനം 100 ദിര്‍ഹം പിഴ ഈടാക്കുമെന്ന് ഐഡന്റിറ്റി ആന്‍ഡ്…

Read More || കൂടുതൽ വായിക്കാം
ദുബായിൽ നിങ്ങളുടെ കാർ ചെറിയ അപകടത്തിൽ പെട്ടാൽ സൗജന്യമായോ ചെറിയ തുക നൽകിയോ റിപ്പയർ ചെയ്യാം

ദുബായ്:ദുബായില്‍ നിങ്ങളുടെ കാര്‍ അപകടത്തില്‍പെട്ടോ? അടുത്തുള്ള ഒരു പെട്രോള്‍ പമ്പില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നിങ്ങളുടെ കാര്‍ റിപ്പയര്‍ ചെയ്യാം. ചില ഡ്രൈവര്‍മാര്‍ക്കു ഈ പുതിയ സേവനം സൗജന്യമായി…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബാംഗങ്ങളെ സന്ദർശക വീസയിൽ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി 8000 ദിർഹം ആക്കി

ദുബൈ: വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബാംഗങ്ങളെ സന്ദർശക വീസയിൽ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഇരട്ടിയാക്കി. 8,000 ദിർഹം മാസ ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉള്ളവർക്കേ കുടുംബാംഗങ്ങളെ…

Read More || കൂടുതൽ വായിക്കാം
സ്വദേശിവൽക്കരണം:യുഎഇയിൽ സ്വദേശികളെ നിയമിക്കുന്നതിനുള്ള സമയപരിധി നീട്ടി

അബുദാബി:യു.എ.ഇയില്‍ സ്വദേശികളെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന സമയപരിധി നീട്ടി. അര്‍ധവാര്‍ഷിക സ്വദേശിവല്‍കരണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 ല്‍നിന്ന് ജൂലൈ ഏഴു വരെ…

Read More || കൂടുതൽ വായിക്കാം
എമിറേറ്റ്സ് ഐഡി പുതുക്കാൻ ദുബായ് കോടതിയുടെ ആഹ്വാനം

ദുബായ്- ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി എന്നിവയില്‍ തങ്ങളുടെ എമിറേറ്റ്‌സ് ഐഡി അപ്‌ഡേറ്റ് ചെയ്യാന്‍ യു.എ.ഇയിലെ താമസക്കാരോട് ദുബായ് കോടതി…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ വിസിറ്റിംഗ് വിസയുടെ കാലാവധി നാലുമാസം വരെ നീട്ടാം

അബുദാബി:പ്രവാസികള്‍ക്ക് രാജ്യത്തിന് പുറത്തു പോകാതെ തന്നെ സന്ദര്‍ശക വിസ പുതുക്കാമെന്നറിയിച്ച് യുഎഇ. 30 മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള വിസകളുള്ള വിദേശികള്‍ക്ക് രാജ്യത്ത് തന്നെ തുടര്‍ന്നുകൊണ്ട്…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ മുസ്ലിം പ്രവാസികൾക്ക് രണ്ടു ഭാര്യമാരെയും മക്കളെയും സ്പോൺസർ ചെയ്യാൻ അനുമതി

അബുദാബി: യുഎഇയിൽ താമസിക്കുന്ന മുസ്‌ലിംകൾക്ക് ഒരേ സമയം 2 ഭാര്യമാരെയും മക്കളെയും സ്പോൺസർ ചെയ്യാൻ അനുമതി. യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റിറ്റി, സിറ്റിസൺഷിപ്പ്,…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ സർക്കാർ ജോലികളിലെ പ്രവർത്തിസമയങ്ങളിൽ മാറ്റം, ആഴ്ചയിൽ നാലുദിവസം ജോലി ചെയ്താൽ മതിയാകും

അബുദാബി:യു.എ.ഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ നാലു ദിവസത്തെ ജോലിയും മൂന്ന് ദിവസത്തെ വാരാന്ത്യ അവധിയും തെരഞ്ഞെടുക്കാന്‍ അവസരം. സര്‍ക്കാര്‍ മാനവശേഷിക്കായി രാജ്യത്തെ ഫെഡറല്‍ അതോറിറ്റി പുതിയ ചട്ടങ്ങള്‍…

Read More || കൂടുതൽ വായിക്കാം
അപകടസ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം തടസപ്പെടുത്തവിധം കൂട്ടം കൂടി നിന്നാൽ 1000 ദിർഹം പിഴ,മുന്നറിയിപ്പുമായി അബൂദബി പോലീസ്

അപകടസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് അബൂദബി പൊലീസിന്റെ മുന്നറിയിപ്പ്. രക്ഷാപ്രവർത്തനം തടസപ്പെടുത്തവിധം കൂട്ടം കൂടിയാൽ 1000 ദിർഹമാണ് പിഴ ചുമത്തുക.അപകടമേഖലയിൽ കാഴ്ചകാണാനും വീഡിയോ പകർത്താനുമായി ആളുകൾ…

Read More || കൂടുതൽ വായിക്കാം
ദുബൈപൊലീസിന്റെ സ്വയം നിയന്ത്രിതനിരീക്ഷണ വാഹനങ്ങൾ ഈ വർഷം അവസാനത്തോടെ നിരത്തിൽ

ദുബൈപൊലീസിന്റെ സ്വയം നിയന്ത്രിതനിരീക്ഷണ വാഹനങ്ങൾ ഈ വർഷം അവസാനത്തോടെ നിരത്തിലിറങ്ങും.ദുബൈ പൊലീസിലെ സാങ്കേതിക വിദഗ് ധർ വികസിപ്പിച്ച എം.ഒ1, എം.ഒ വാഹനങ്ങൾ പ്രവത്തനസജ്ജമായി. പുതിയ സാങ്കേതിക സംവിധാനങ്ങൾ…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ കള്ളപ്പണം തടയൽ നിയമം ലംഘിച്ച 137 കമ്പനികളിൽ നിന്നും വൻ തുക ഈടാക്കി

യു.എ.ഇ: കള്ളപ്പണം തടയൽ നിയമം കർശനമായി നടപ്പാക്കി യു.എ.ഇ.നിയമലംഘനം വരുത്തിയ 137 കമ്പനികളിൽ നിന്നും വൻതുക ഈടാക്കിയതായി അധികൃതർ വെളിപ്പെടുത്തി. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാൻ നിന്ന്…

Read More || കൂടുതൽ വായിക്കാം
6 മാസത്തിൽ കൂടുതൽ കാലം വിദേശത്തു കഴിയുന്ന ദുബായ് വീസക്കാർക്ക് പ്രവേശനാനുമതി ലഭിക്കില്ല

അബുദാബി: 6 മാസത്തിൽ കൂടുതൽ കാലം വിദേശത്തു കഴിയുന്ന ദുബായ് വീസക്കാർക്ക് പ്രവേശനാനുമതി ഇല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ പൊതുഗതാഗതരംഗത്ത് വൻ മാറ്റങ്ങൾ 250 ഓടെ പൂർണ്ണമായും കാർബൺ രഹിത ഊർജ്ജത്തിലേക്ക്

യു.എ.ഇ: സുസ്ഥിരതാവർഷത്തോടനുബന്ധിച്ച്പൊതു ഗതാഗത രംഗം കാർബൺ രഹിതമാക്കുന്ന, ‘സീറോ എമിഷൻ പ്ലാൻ 2050’ അവതരിപ്പിച്ച് ദുബൈ റോഡ്ട്രാൻസ്പോർട്ട്അതോറിറ്റി. 2050 ഓടെ പൊതു ഗതാഗത രംഗം പൂർണമായും കാർബൺ…

Read More || കൂടുതൽ വായിക്കാം
ഷാർജയിൽ യാത്രക്കാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് 65,000 ക്യാമറകൾ

ഷാർജ: ഷാർജയിലുടനീളം ഇനി ജാഗ്രതയുടെ കാമറക്കണ്ണുകൾ. താമസക്കാർക്കും യാത്രക്കാർക്കും കാവലൊരുക്കി 65,799 കാമറകളാണ് ഒരുക്കിയിരിക്കുന്നത്. ഗതാഗത നിയമ ലംഘനം കുറക്കാനും മോഷണം ഉൾപ്പെടെ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും പുതിയ…

Read More || കൂടുതൽ വായിക്കാം
മാലിന്യ ശേഖരണത്തിന് ഇലക്ട്രിക്ക് ട്രക്കുമായി അബൂദബി.

മാലിന്യ ശേഖരണത്തിന് ഇലക്ട്രിക്ക് ട്രക്കുമായി അബൂദബി. അബൂദബിയിൽ ഗാർഹിക മാലിന്യങ്ങൾ ശേഖരിക്കാനാണ് പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ട്രക്ക് ഉപയോഗിക്കുക. അബൂദബി മാലിന്യനിര്‍മാര്‍ജന വകുപ്പായ തദ് വീര്‍ ആണ്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!