ദുബൈയിൽ കാൽനടക്കാരുടെ സുരക്ഷയ്ക്കായി എഐ നിയന്ത്രിത പെഡസ്ട്രിയൻ ക്രോസിങ്ങുകൾ സജ്ജമായി. ദുബൈ സിലിക്കൺ ഒയാസിസിലെ 14 പെഡസ്ട്രിയൻ ക്രോസിങ്ങുകളിലാണ് നിർമിത ബുദ്ധിയുടെ മേൽനോട്ടമുണ്ടാവുക....
UAE – യുഎഇ
ദുബായ്:കോര്‍പറേറ്റ് നികുതി നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി സാമ്പത്തിക മന്ത്രാലയം. ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയ ചട്ടം നിലവില്‍ വരും. നിലവിലെ ചട്ടങ്ങള്‍ ഇതോടെ ഇല്ലാതാവും....
ദുബായ്:സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും കൈകാര്യം ചെയ്യാന്‍ പ്രത്യേക ഫെഡറല്‍ പ്രോസിക്യൂഷന്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് അറ്റോര്‍ണി ജനറല്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശത്തിന് യു.എ.ഇ ഫെഡറല്‍...
ദുബായ്:അരി കയറ്റുമതിക്ക് യു.എ.ഇ വിലക്ക് ഏർപ്പെടുത്തി. താൽക്കാലികമായാണ് വിലക്ക്. അരി, അരിയുൽപന്നങ്ങൾ എന്നിവ നാലുമാസത്തേക്ക് കയറ്റുമതിയും പുനർ കയറ്റുമതിയും പാടില്ലെന്ന് യു.എ.ഇ സാമ്പത്തിക...
ഇതുവരെ സന്ദർശിച്ചത് 1.4 കോടി പേർ ദുബൈ: സർക്കാർ സേവനങ്ങളും വിവരങ്ങ ളും ഒരു കുടക്കീഴിൽ ഒരുക്കുന്നതിന്റെ ഭാഗമായി സംവിധാനിച്ച ഏകീകൃത ഡിജിറ്റൽ...
ദുബായ്:യു.എ.ഇയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർ കൃത്യമായ മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് വൻ പിഴയും ജയിലും. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് യു.എ.ഇയിൽ നിരവധി...
അർദ്ധ വാർഷിക സ്വദേശീവത്കരണം നടപ്പാക്കാൻ യുഎഇയിലെ സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് ഏർപ്പെടുത്തിയ സമയപരിധി വെള്ളിയാഴ്ച അവസാനിക്കും. ഈദ് അൽ അദ്ഹ അവധി പ്രമാണിച്ച്...
ഷാര്‍ജ: ട്രാഫിക് സിഗ്നല്‍ തെറ്റിച്ച വാഹനം ഇടിച്ച് സ്ത്രീ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ 5000 ദിര്‍ഹം പിഴയും രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ്...
അബുദാബി: യാസ് ദ്വീപിലെയും സാദിയാത്ത് ദ്വീപിലെയും സന്ദര്‍ശകര്‍ക്ക് ഈദ് അല്‍ അദ്ഹ അവധിക്കാലത്ത് അബുദാബിയിലെ രണ്ട് പ്രമുഖ വിനോദ കേന്ദ്രം ചുറ്റിക്കറങ്ങാന്‍ ഡ്രൈവറില്ലാത്ത...
മെട്രോ, ട്രാം, ബസ്, അബ, ഫെറി, വാട്ടർ ടാ ക്സി എന്നിവയുടെ സർവിസ് സമയത്തിലാ ണ് മാറ്റം ദുബൈ: ബലിപെരുന്നാൾ ആഘോ ഷം...
അബുദാബി:യു.എ.ഇയിലെ ജീവനക്കാര്‍ക്ക് വരുമാനം വര്‍ധിപ്പിക്കുന്നതിന് പാര്‍ട്ട് ടൈമായി ജോലി ചെയ്ത് പ്രതിമാസം 10,000 ദിര്‍ഹം വരെ സമ്പാദിക്കാന്‍ അനുമതി. യു.എ.ഇയിലെ മിക്ക പാര്‍ട്ട്...
അബുദാബി:പെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങുന്ന തൊഴിലാളികളുടെ മനസ്സ് നിറച്ച് അബുദാബി നഗരസഭ. എല്ലാ തൊഴിലാളികള്‍ക്കും പെരുന്നാള്‍ കോടിയാണ് സമ്മാനമായി ലഭിച്ചത്. ജോലി സ്ഥലങ്ങളില്‍ നേരിട്ടെത്തി നഗരസഭാ...
അബുദാബി: യു.എ.ഇ-സൗദി അതിര്‍ത്തിയായ ഗുവൈഫാത്ത് വഴി യു.എ.ഇയില്‍ പ്രവേശിക്കുന്ന വിദേശ വാഹനങ്ങള്‍ക്ക് തിങ്കള്‍ മുതല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി.നേരത്തെ ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ മടങ്ങിപ്പോകേണ്ടെന്നും യു.എ.ഇയില്‍...
അബുദാബി:ഈദ് അൽ അദ്ഹ അവധി ആരംഭിച്ചിരിക്കെ യു.എ.ഇയിലെ എയർപോർട്ടുകളിൽ വൻ തിരക്ക്. അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ ജൂലൈ ഏഴുവരെ ഒമ്പത് ലക്ഷം യാത്രക്കാരെയാണ്...
ദുബായ്: രണ്ടു മാസത്തെ ശമ്പളം നൽകാത്ത കമ്പനി ഉടമക്ക് പത്ത് ലക്ഷത്തിലേറെ ദിർഹം പിഴ വിധിച്ചു. 215 തൊഴിലാളികൾക്ക് രണ്ട് മാസമായി ശമ്പളം...
