GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദി കേന്ദ്ര ബാങ്ക് വായ്പാ നിരക്കുകള്‍ അര ശതമാനം തോതില്‍ ഉയര്‍ത്തി.

റിയാദ് : സൗദി കേന്ദ്ര ബാങ്ക് വായ്പാ നിരക്കുകള്‍ അര ശതമാനം തോതില്‍ ഉയര്‍ത്തി. റിപ്പോ നിരക്ക് നാലര ശതമാനത്തില്‍ നിന്ന് അഞ്ചു ശതമനമായും റിവേഴ്‌സ് റിപ്പോ…

Read More || കൂടുതൽ വായിക്കാം
മദീനയിലെ ഖാലിദ് ബിന്‍ അംറ് റോഡ് രണ്ടാഴ്ചത്തേക്ക് അടക്കുന്നു.

മദീന : ട്രാഫിക് പോലീസും മദീന നഗരസഭയും സഹകരിച്ച് പ്രവാചക നഗരിയിലെ ഖാലിദ് ബിന്‍ അംറ് റോഡ് രണ്ടാഴ്ചത്തേക്ക് അടക്കുന്നു. സുല്‍ത്താന റോഡില്‍ നിന്ന് തിരിഞ്ഞുപോകുന്ന ഖാലിദ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ തൊഴിൽ മേഖലക്കനുസൃതമായി പ്രൊഫഷണൽ ഇഖാമ സംവിധാനം കൊണ്ട് വരുന്നത് സംബന്ധിച്ച് പഠനം നടക്കുന്നതായി വാണിജ്യ മന്ത്രാലയം.

സൗദിയിൽ പ്രത്യേകം ആവശ്യമുള്ള തൊഴിൽ മേഖലക്കനുസൃതമായി പ്രൊഫഷണൽ ഇഖാമ സംവിധാനം കൊണ്ട് വരുന്നത് സംബന്ധിച്ച് പഠനം നടക്കുന്നതായി വാണിജ്യ മന്ത്രാലയം. ബിനാമി ബിസിനസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്…

Read More || കൂടുതൽ വായിക്കാം
സ്വകാര്യ മേഖലയിൽ തൊഴിലാളികളെ ഓൺലൈൻ ജോലിക്ക് അനുവാദം നൽകുകയോ ജോലിസ്ഥലത്ത് ഹാജരാകാൻ നിയോഗിക്കാതിരിക്കുകയോ ചെയ്യാമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

റിയാദ്: നിലവിലെ കാലാവസ്ഥ അവരുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുമെന്ന് കണ്ടെത്തിയാൽ സ്വകാര്യ മേഖലയിൽ തൊഴിലാളികളെ ഓൺലൈൻ ജോലിക്ക് അനുവാദം നൽകുകയോ ജോലിസ്ഥലത്ത് ഹാജരാകാൻ നിയോഗിക്കാതിരിക്കുകയോ ചെയ്യാമെന്ന് മാനവ വിഭവശേഷി,…

Read More || കൂടുതൽ വായിക്കാം
മഴ ശക്തമായി തുടരുന്നതിനിടെ ജിദ്ദയിലെ അണ്ടർപാസുകൾ അടച്ചു.

ജിദ്ദ : മഴ ശക്തമായി തുടരുന്നതിനിടെ ജിദ്ദയിലെ അണ്ടർപാസുകൾ അടച്ചു. യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് മക്ക ഗവര്‍ണറേറ്റ് ദുരന്തനിവാരണ സമിതി അറിയിച്ചു. അല്‍സലാം, അല്‍അന്ദുലുസ്, അല്‍സാരിയ,…

Read More || കൂടുതൽ വായിക്കാം
ലോകത്തെ മിക്ക കറൻസികളും പ്രയാസം നേരിടുമ്പോൾ സൗദി റിയാൽ കുതിപ്പിലാണെന്ന് സൗദി നിക്ഷേപ മന്ത്രി

റിയാദ്: ലോക ത്തെ മിക്ക കറൻസികളും ചാഞ്ചാട്ടം നേരിടുമ്പോൾ സൗദി റിയാൽ കുതിപ്പിലാണെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് ബജറ്റ് അവലോകന യോഗത്തിൽ അഭിപ്രായപ്പെട്ടു.ലോക സാമ്പത്തിക…

Read More || കൂടുതൽ വായിക്കാം
വാറ്റ് കുടിശ്ശിക തവണകളായി അടയ്ക്കാമെന്ന് സക്കാത്ത് വാറ്റ് അതോറിറ്റി

റിയാദ് – മൂല്യവർധിത നികുതി (വാറ്റ്) കുടിശ്ശിക അടച്ചു തീർക്കാനുള്ളവർക്ക് 2023 മെയ് 31 വരെ സമയ പരിധി അനുവദിച്ച സാഹചര്യത്തിൽ തവണകളായി അടയ്ക്കാൻ സൗകര്യമുണ്ടെന്ന് കസ്റ്റംസ്,…

Read More || കൂടുതൽ വായിക്കാം
കനത്ത മഴ കണക്കിലെടുത്ത് സൗദിയിലെ ചില ഭാഗങ്ങളില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി.

ജിദ്ദ : കനത്ത മഴ കണക്കിലെടുത്ത് സൗദിയിലെ ചില ഭാഗങ്ങളില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ നാളെ (തിങ്കള്‍) സ്‌കൂളുകള്‍ക്ക് അവധിയാണെന്ന്…

Read More || കൂടുതൽ വായിക്കാം
മക്കയിലേക്കുള്ള പ്രവേശന കവാടത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി ഹോളി ക്യാപിറ്റൽ മുനിസിപ്പാലിറ്റി അറിയിച്ചു.

മക്ക: മക്കയിലേക്കുള്ള പ്രവേശന കവാടത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി ഹോളി ക്യാപിറ്റൽ മുനിസിപ്പാലിറ്റി അറിയിച്ചു. “ജിദ്ദ എക്സ്പ്രസ്” റോഡിലെ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോഡിലെ മക്ക ഗേറ്റിലെ…

Read More || കൂടുതൽ വായിക്കാം
തവണകളായി ഇഖാമ ഫീസ് അടക്കാനുള്ള സൗകര്യം ഗാർഹിക തൊഴിലാളികൾക്ക് ബാധകമാകില്ല.

ഇഖാമ ഫീസ് തവണകളായി അടക്കാൻ സാധിക്കുമോ എന്ന സംശയത്തിന് സൗദി ജവാസാത്ത് മറുപടി നൽകി. “തവണകളായി ഇഖാമ ഫീസ് അടക്കാനുള്ള സൗകര്യം ഗാർഹിക തൊഴിലാളികൾക്ക് ബാധകമാകില്ല. ഇഷ്യു…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയിൽ വ്യാപകമായി മഴ,രാത്രി മഴ കനക്കുമെന്നും ശക്തമായ കാറ്റുണ്ടാവുമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

സൗദി അറേബ്യയിൽ വ്യാപകമായി മഴ. റിയാദ് നഗരത്തിലും മദ്ധ്യ, കിഴക്കൻ പ്രവിശ്യകളിലുമാണ് വ്യാപക മഴ ലഭിച്ചത്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി റിയാദ് നഗരം, മദ്ധ്യ പ്രവിശ്യയിലെ സുൽഫി, കിഴക്കൻ…

Read More || കൂടുതൽ വായിക്കാം
error: Content is protected !!