റിയാദ് :ഡ്യൂട്ടിക്കിടെ നമസ്‌കാരം നിര്‍വഹിച്ചതിന് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സൗദി യുവാവ് പരാതിപ്പെട്ടു. പ്രശസ്തമായ കോഫി ഷോപ്പിലെ ജീവനക്കാരനായ യുവാവാണ് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍…
Read More || കൂടുതൽ വായിക്കാം

റിയാദ് :ഡ്യൂട്ടിക്കിടെ നമസ്‌കാരം നിര്‍വഹിച്ചതിന് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സൗദി യുവാവ് പരാതിപ്പെട്ടു. പ്രശസ്തമായ കോഫി ഷോപ്പിലെ ജീവനക്കാരനായ യുവാവാണ് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍…
Read More || കൂടുതൽ വായിക്കാം
മക്ക:റമദാനില്‍ വിശുദ്ധ ഹറമിലേക്കും തിരിച്ചും സഞ്ചരിക്കാന്‍ തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കും അവലംബിക്കാവുന്ന അഞ്ചു ഗതാഗത ഓപ്ഷനുകളുള്ളതായി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. കാല്‍നടയാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി നമസ്‌കാര സമയങ്ങളില്‍ ഹറമിനു…
Read More || കൂടുതൽ വായിക്കാം
ജിദ്ദ: കോർണിഷിൽ 110 റിയൽ എസ്‌റ്റേറ്റുകളുടെ പട്ടയവും ഉടമസ്ഥാവകാശവും റദ്ദാക്കി സൗദി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. രാജകുടുംബാംഗങ്ങളും ഉന്നത വ്യവസായികളും മുൻമന്ത്രിമാരും നിയമ വിരുദ്ധമായി കൈവശം…
Read More || കൂടുതൽ വായിക്കാം
റിയാദ് : റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തു. അബാന്‍ 29 ന് ചൊവ്വാഴ്ച സൂര്യാസ്തമയ ശേഷം മാസപ്പിറവി നിരിക്ഷിക്കാനാണ് ആഹ്വാനം.നഗ്‌ന നേത്രങ്ങള്‍…
Read More || കൂടുതൽ വായിക്കാം
റിയാദ്: വിശുദ്ധ റമദാനിൽ സ്‌കൂളുകൾ ആരംഭിക്കുക രാവിലെ ഒമ്പതു മുതലായിരിക്കുമെന്ന് റിയാദ്, ജിദ്ദ വിദ്യാഭ്യാസ വകുപ്പുകൾ അറിയിച്ചു. സ്‌കൂളുകളിൽ വേനൽക്കാല പ്രവൃത്തി സമയം ശവ്വാൽ ആറു മുതൽ…
Read More || കൂടുതൽ വായിക്കാം
റിയാദ്: അടുത്ത ഏതാനും മണിക്കൂറുകളില്‍ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴ തിങ്കളാഴ്ച വരെ തുടരും.റിയാദ്,…
Read More || കൂടുതൽ വായിക്കാം
മക്ക ഹറമിലെത്തുന്ന കുട്ടികളുടെ കയ്യിൽ രക്ഷിതാക്കളുടെ വിവരങ്ങളടങ്ങിയ റിസ്റ്റ്ബാൻഡ് ഘടിപ്പിക്കുന്നു. പദ്ധതിക്ക് തുടക്കം രക്ഷിതാക്കളിൽ നിന്നും വേർപ്പെട്ട് പോയാൽ തിരികെ ലഭിക്കാനാണ് പദ്ധതി ശ്രദ്ധിക്കാനാകില്ലെങ്കിൽ തിരക്കുള്ള പള്ളികളിൽ…
Read More || കൂടുതൽ വായിക്കാം
റിയാദ് : സൗദി അറേബ്യയില്‍ നേരത്തെ ഹജ്ജ് ചെയ്തവര്‍ക്ക് വീണ്ടും ഹജ്ജിന് അപേക്ഷിക്കാന്‍ അവസരം നല്‍കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. ഏപ്രില്‍ ഒന്ന് (റമദാന്‍ 10) മുതലാണ്…
Read More || കൂടുതൽ വായിക്കാം
ജിദ്ദ:സൗദിയിലെ മുഴുവൻ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും നഗരങ്ങൾക്കുമിടയിൽ ഷട്ടിൽ ബസ് സർവ്വീസ് ഏർപ്പെടുത്തുന്നതിനെ കുറിച്ച് പഠനം നടക്കുന്നതായി ജനറൽ ട്രൻസ്‌പോർട്ട് അതോറിറ്റി വെളിപ്പെടുത്തി. സൗദിയിലെ വിവിധ പ്രവിശ്യകളിലായി സ്ഥിതി…
Read More || കൂടുതൽ വായിക്കാം
റിയാദ്: വരും ദിവസങ്ങളിൽ സൗദിയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ആഴ്‌ച ആരംഭം വരെ മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനത്തിൽ,…
Read More || കൂടുതൽ വായിക്കാം
റിയാദ്-വാരാന്ത അവധി മുന്നുദിവസമാക്കുന്നതിനെ കുറിച്ച് പഠിച്ചുവരികയാണെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. നിലവില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് വാരാന്ത അവധി. ഇത് മൂന്ന് ദിവസമാക്കുന്നതിനെകുറിച്ചുള്ള ചര്‍ച്ചയാണ്…
Read More || കൂടുതൽ വായിക്കാംറിയാദ്: വരും ദിവസങ്ങളിൽ സൗദിയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ആഴ്‌ച ആരംഭം വരെ മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനത്തിൽ,…
Read More || കൂടുതൽ വായിക്കാം
റിയാദ്- കിരീടാവകാശി മുഹമ്മദ് ബിന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച പുതിയ വിമാനക്കമ്പനി റിയാദ് എയര്‍ പ്രത്യക്ഷവും പരോക്ഷവുമായി രണ്ട് ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ്…
Read More || കൂടുതൽ വായിക്കാം
റിയാദ്- സൗദി അറേബ്യന്‍ എണ്ണ ഭീമനായ അരാംകോ 2022ല്‍ 161.1 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് ലാഭം റിപ്പോര്‍ട്ട് ചെയ്തു, ഉയര്‍ന്ന ഊര്‍ജവില, വിറ്റഴിച്ച അളവ്, ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങളുടെ…
Read More || കൂടുതൽ വായിക്കാം
http://തായിഫ് : കനത്ത മഴയെ തുടര്‍ന്ന് അല്‍ ഹദ്ദ ചുരം താല്‍ക്കലികമായി അടച്ചതായി ട്രാഫിക് ഡയറക്റ്ററേറ്റ് അറിയിച്ചു. ഞായറാഴ്ച രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ താരതമ്യേന ശക്തമായ മഴയും…
Read More || കൂടുതൽ വായിക്കാം