GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റിയാദിലെ കിംഗ് അബ്ദുള്ള റോഡിലെ ടണലിനുള്ളിൽ വൻ തീപ്പിടിത്തം

റിയാദ്- റിയാദിലെ കിംഗ് അബ്ദുള്ള റോഡിലെ ടണലിനുള്ളിൽ വൻ തീപ്പിടിത്തം. ഇതോടെ ഈ ഭാഗത്ത് ഗതാഗത കുരുക്ക് രൂക്ഷമായി. ടണലിനുള്ളിൽനിന്ന് കനത്ത പുക ഉയർന്നു. അതേസമയം തീപിടുത്തത്തിൻ്റെ…

Read More || കൂടുതൽ വായിക്കാം
സല്‍മാന്‍ രാജാവിന്റെ ആരോഗ്യനില ഭദ്രമാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആരോഗ്യനില ഭദ്രമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ആരോഗ്യ വിവരങ്ങള്‍ അറിയാന്‍ രാജാവിനെ കുറിച്ച്…

Read More || കൂടുതൽ വായിക്കാം
തായിഫിലെ അല്‍ഹദാ ചുരം റോഡ് നാളെ (ബുധന്‍) അടച്ചിടും

ജിദ്ദ- തായിഫിലെ അല്‍ഹദാ ചുരം റോഡ് നാളെ (ബുധന്‍) അടച്ചിടുമെന്ന് പൊതുഗതാഗത വിഭാഗം അറിയിച്ചു. അറ്റകുറ്റ പണികള്‍ക്കാണ് അടച്ചിടുന്നത്. വാഹനങ്ങള്‍ സൈലുല്‍ കബീര്‍ റോഡ് വഴി തിരിഞ്ഞുപോകണം.…

Read More || കൂടുതൽ വായിക്കാം
വാഹനമോടിക്കുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വെക്കാതിരുന്നാല്‍ 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ

ജിദ്ദ – വാഹനമോടിക്കുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വെക്കാതിരുന്നാല്‍ 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ട്രാഫിക് ഉദ്യോഗസ്ഥർ…

Read More || കൂടുതൽ വായിക്കാം
ആറര വർഷങ്ങൾക്ക് ശേഷം വീണ്ടും സൗദി എയർലൈൻസ് കരിപ്പൂറിലേക്ക് സർവീസ് പുനരാരംഭിക്കുന്നു

മലപ്പുറം: 2015ൽ കരിപ്പൂർ വിട്ട സൗദി എയർലൈൻസ് തിരികെയെത്തുന്ന വാർത്ത ഏറെ പ്രതീക്ഷയോടെയാണ് മലബാറിലെ സൗദി പ്രവാസികൾ കാത്തിരിക്കുന്നത്. ഈ വരുന്ന ഒക്ടോബർ 27ന് സർവീസ് പുനരാരംഭിക്കാനാണ്…

Read More || കൂടുതൽ വായിക്കാം
ഫ്‌ളക്‌സിബിള്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തി മാനവശേഷി, സാമൂഹിക വികസന മന്ത്രി

ജിദ്ദ – ഫ്‌ളക്‌സിബിള്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തി മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി ഉത്തരവിറക്കി. നിയമത്തിലെ 27-ാം വകുപ്പിലെ രണ്ടാം അനുച്ഛേദത്തില്‍…

Read More || കൂടുതൽ വായിക്കാം
സൗദി അറേബ്യയുടെ വ്യോമയാന ചരിത്രത്തില്‍ ഏറ്റവും വലിയ വിമാന ഇടപാടിന് കരാര്‍ ഒപ്പുവെച്ച്  സൗദിയ ഗ്രൂപ്പ്

റിയാദ് – സൗദി അറേബ്യയുടെ വ്യോമയാന ചരിത്രത്തില്‍ എയര്‍ബസ് കമ്പനിയുമായി ഏറ്റവും വലിയ വിമാന ഇടപാടിന് കരാര്‍ ഒപ്പുവെച്ച് ദേശീയ വിമാന കമ്പനിയായ സൗദിയ ഗ്രൂപ്പ്. സൗദിയക്കും…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ വിസാ അപേക്ഷകളില്‍ 24 മണിക്കൂറിനകം നടപടികള്‍ പൂര്‍ത്തിയാക്കി വിസകള്‍ അനുവദിക്കുമെന്ന് മുസാനിദ് പ്രോഗ്രാം

ജിദ്ദ – ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വിസാ അപേക്ഷകളില്‍ 24 മണിക്കൂറിനകം നടപടികള്‍ പൂര്‍ത്തിയാക്കി വിസകള്‍ അനുവദിക്കുമെന്ന് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്രോഗ്രാം…

Read More || കൂടുതൽ വായിക്കാം
സൽമാൻ രാജാവിന് ശ്വാസകോശത്തിൽ അണുബാധ, ചികിത്സ തുടരും

ജിദ്ദ- തിരുഗേഹങ്ങളുടെ സേവകൻ സൽാൻ രാജാവിന്റെ ചികിത്സ തുടരാൻ മെഡിക്കൽ സംഘം തീരുമാനിച്ചു. ശ്വാസകോശത്തിൽ അണുബാധയുണ്ടെന്ന് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വീക്കം മാറുന്നത് വരെ ചികിത്സ തുടരും.…

Read More || കൂടുതൽ വായിക്കാം
ഹജ് തീര്‍ഥാടകരുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പുവരുത്താന്‍ മക്കയിലെ റോഡുകളിലും മേല്‍പാലങ്ങളിലും മക്ക നഗരസഭ അറ്റകുറ്റപ്പണികള്‍ നടത്തുന്നു

മക്ക – ഹജ് തീര്‍ഥാടകരുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പുവരുത്താന്‍ മക്കയിലെ റോഡുകളിലും മേല്‍പാലങ്ങളിലും പ്രധാനപ്പെട്ട റിംഗ് റോഡുകളിലും മക്ക നഗരസഭ അറ്റകുറ്റപ്പണികള്‍ നടത്തുന്നു. നഗരത്തില്‍ റോഡുകളുടെ നിലവാരം…

Read More || കൂടുതൽ വായിക്കാം
ഹാജിമാരുടെ യാത്രാ ക്ലേശങ്ങള്‍ ഒഴിവാക്കാന്‍ അഞ്ചു നിര്‍ദേശങ്ങളുമായി ഹജ്ജ് ഉംറ മന്ത്രാലയം

മക്ക – ഹജ് കര്‍മം നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ യാത്രാ ക്ലേശങ്ങളും പ്രയാസങ്ങളും ഒഴിവാക്കാന്‍ അഞ്ചു മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയത്തിലെ ബോധവല്‍ക്കരണ കേന്ദ്രം ആവശ്യപ്പെട്ടു. പര്യാപ്തമായത്ര…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ 24 മണിക്കൂറിനകം മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

ജിദ്ദ – പരിശോധനാ ഫലങ്ങള്‍ ഗുണഭോക്താവിനെ അറിയിച്ച് 24 മണിക്കൂറിനകം മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനകം മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റ്…

Read More || കൂടുതൽ വായിക്കാം
പനിയും സന്ധിവേദനയും- സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റിയാദ്- പനിയും സന്ധിവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ ജിദ്ദ അല്‍സലാം കൊട്ടാരത്തിലെ റോയല്‍ ക്ലിനിക്കില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി. ഇന്ന് രാവിലെയാണ് ക്ലിനിക്കില്‍ പ്രവേശിപ്പിച്ചതെന്ന്…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ വിവിധ പ്രവിശ്യകളിൽ  ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളിൽ ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മക്ക പ്രവിശ്യയിൽ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, വെള്ളപ്പൊക്കം, ആലിപ്പഴ…

Read More || കൂടുതൽ വായിക്കാം
ജൂൺ രണ്ടു മുതൽ 20 വരെ ഉംറ പെര്‍മിറ്റ് അനുവദിക്കില്ല

ജിദ്ദ – ദുല്‍ഖഅ്ദ 25 മുതല്‍ ദുല്‍ഹജ് 20 വരെയുള്ള കാലത്ത് കണ്‍ഫേം ചെയ്ത ഹജ് പെര്‍മിറ്റുള്ളവര്‍ക്കൊഴികെ ഉംറ പെര്‍മിറ്റ് അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.…

Read More || കൂടുതൽ വായിക്കാം
error: Content is protected !!