NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ തായിഫിലെ അല്‍ഹദാ ചുരം റോഡ് നാളെ (ബുധന്‍) അടച്ചിടും GULF MALAYALAM NEWS May 21, 2024 1 minute read 0 ജിദ്ദ- തായിഫിലെ അല്‍ഹദാ ചുരം റോഡ് നാളെ (ബുധന്‍) അടച്ചിടുമെന്ന് പൊതുഗതാഗത വിഭാഗം അറിയിച്ചു. അറ്റകുറ്റ പണികള്‍ക്കാണ് അടച്ചിടുന്നത്. വാഹനങ്ങള്‍ സൈലുല്‍ കബീര്‍ റോഡ് വഴി തിരിഞ്ഞുപോകണം. രാവിലെ ഒമ്പത് മുതല്‍ രാത്രി 12 വരെയാണ് അടച്ചിടുന്നത് About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: വാഹനമോടിക്കുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വെക്കാതിരുന്നാല്‍ 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴNext: സല്മാന് രാജാവിന്റെ ആരോഗ്യനില ഭദ്രമാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories SAUDI ARABIA - സൗദി അറേബ്യ ജിദ്ദയിൽ വൻ മയക്കുമരുന്ന് വേട്ട; 42 കിലോ മെത്താംഫെറ്റമിനുമായി മൂന്ന് പേർ പിടിയിൽ GULF MALAYALAM NEWS October 9, 2026 0 SAUDI ARABIA - സൗദി അറേബ്യ നിക്ഷേപ മേഖലയിൽ കൈകോർക്കാൻ സൗദി CMAയും PIFയും GULF MALAYALAM NEWS October 9, 2026 0 SAUDI ARABIA - സൗദി അറേബ്യ ഹൂതി ആക്രമണം അവസാനിപ്പിക്കണം; സൗദിക്ക് ഫ്രാൻസിന്റെയും അറബ് രാജ്യങ്ങളുടെയും പിന്തുണ GULF MALAYALAM NEWS October 9, 2026 0