NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ റിയാദിലെ കിംഗ് അബ്ദുള്ള റോഡിലെ ടണലിനുള്ളിൽ വൻ തീപ്പിടിത്തം GULF MALAYALAM NEWS May 21, 2024 1 minute read 0 റിയാദ്- റിയാദിലെ കിംഗ് അബ്ദുള്ള റോഡിലെ ടണലിനുള്ളിൽ വൻ തീപ്പിടിത്തം. ഇതോടെ ഈ ഭാഗത്ത് ഗതാഗത കുരുക്ക് രൂക്ഷമായി. ടണലിനുള്ളിൽനിന്ന് കനത്ത പുക ഉയർന്നു. അതേസമയം തീപിടുത്തത്തിൻ്റെ കാരണങ്ങൾ ഇപ്പോഴും അജ്ഞാതമാണ്. About the Author GULF MALAYALAM NEWS Administrator https://chat.whatsapp.com/K9A0oCR5898GBLtKarHoOt Visit Website View All Posts Post navigation Previous: സല്മാന് രാജാവിന്റെ ആരോഗ്യനില ഭദ്രമാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്Next: മസ്ജിദുന്നബവി മുറ്റങ്ങളില്‍ ചൂട് കുറക്കാന്‍ 436 സ്പ്രേ ഫാനുകള്‍ സജ്ജീകരിച്ചതായി ഹറംകാര്യ വകുപ്പ് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related Stories SAUDI ARABIA - സൗദി അറേബ്യ ജിദ്ദയിൽ വൻ മയക്കുമരുന്ന് വേട്ട; 42 കിലോ മെത്താംഫെറ്റമിനുമായി മൂന്ന് പേർ പിടിയിൽ GULF MALAYALAM NEWS October 9, 2026 0 SAUDI ARABIA - സൗദി അറേബ്യ നിക്ഷേപ മേഖലയിൽ കൈകോർക്കാൻ സൗദി CMAയും PIFയും GULF MALAYALAM NEWS October 9, 2026 0 SAUDI ARABIA - സൗദി അറേബ്യ ഹൂതി ആക്രമണം അവസാനിപ്പിക്കണം; സൗദിക്ക് ഫ്രാൻസിന്റെയും അറബ് രാജ്യങ്ങളുടെയും പിന്തുണ GULF MALAYALAM NEWS October 9, 2026 0