‘സൊമാലിലാൻഡിനെ’ അംഗീകരിച്ച ഇസ്രായേൽ തീരുമാനം തള്ളി സൗദി, എന്നും സൊമാലിയയുടെ ഐക്യത്തിന് ഒപ്പം മാത്രം.
‘സൊമാലിലാൻഡിനെ’ അംഗീകരിച്ച ഇസ്രായേൽ തീരുമാനം തള്ളി സൗദി, എന്നും സൊമാലിയയുടെ ഐക്യത്തിന് ഒപ്പം മാത്രം.
റിയാദ്: സൊമാലിയയുടെ പരമാധികാരം, ഐക്യം, പ്രദേശിക സമഗ്രത എന്നിവയ്ക്ക് സൗദി അറേബ്യ പൂർണ്ണ പിന്തുണ അറിയിച്ചു, ഇസ്രായേലും സൊമാലിലാൻഡും തമ്മിലുള്ള പരസ്പര അംഗീകാര...