കുവൈത്ത്:ഈദുല്‍ ഫിത്തര്‍ അവധിക്ക് ശേഷം ജനസംഖ്യാ ഘടനയിലെ അപാകം പരിഹരിക്കുന്നതിനുള്ള ചര്‍ച്ച തുടങ്ങുമെന്നും തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ അധികാരികള്‍ക്ക് അയക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍...
NEWS – ഗൾഫ് വാർത്തകൾ
റിയാദ്- ബഹ്റൈനിലേക്ക് പോകാനായി കിംഗ് ഫഹദ് കോസ്വേയിലെത്തുന്ന സൗദി പൗരന്മാരും വിദേശികളും യാത്രാമാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കോസ്വേ അധികൃതര്‍ ആവശ്യപ്പെട്ടു. അവധി ദിവസമായതിനാല്‍ നിരവധി...
റിയാദ്- ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുമ്പോള്‍ നാളെ പെരുന്നാളും ജുമുഅയും ഒരുമിച്ചു വന്നിരിക്കയാണ്. ഈദും ജുമുഅയും ഒരുമിച്ചുവന്നാല്‍ എന്തു...
ജിദ്ദ- ഈദുല്‍ ഫിത്വര്‍ മേഖലയ്ക്കും ലോകത്തിനും സ്ഥിരതയും സുരക്ഷയും സമാധാനവും പ്രധാനം ചെയ്യുമെന്ന പ്രത്യാശയോടെ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ ഈദാശംസകള്‍. സൗദി...
സൗദിയിൽ മാസം കണ്ടു നാളെ പെരുന്നാൾ
കോഴിക്കോട്- കേരളത്തിൽ ഒരിടത്തും മാസപ്പിറവി കാണാത്തതിനെ തുടർന്ന് റമദാൻ 30 പൂർത്തിയാക്കി ശനിയാഴ്ച പെരുന്നാൾ ആഘോഷിക്കും. ഇന്ന്(വ്യാഴം)മാസപ്പിറവി നിരീക്ഷിക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് വിവിധ...
ജിദ്ദ:പെരുന്നാൾ ദിവസം മഴക്കു സാധ്യതയുള്ള പ്രദേശങ്ങളിൽ തുറസ്സായ ഈദ് ഗാഹുകൾ ഇസ്ലാമികകാര്യ മന്ത്രാലയം വിലക്കി. ഇത്തരം പ്രദേശങ്ങളിൽ ജുമാമസ്ജിദുകളിൽ മാത്രമേ പെരുന്നാൾ നമസ്കാരം...
റിയാദ്:ഇന്ന് (ഏപ്രിൽ 20) വൈകിട്ട് മാസപ്പിറവി ദൃശ്യമാകില്ലെന്ന വീക്ഷണം ശരിയല്ലെന്നും രാവിലെ 7.12ഓടെ പിറന്ന ന്യൂമൂൺ 11 മണിക്കൂർ പിന്നിട്ട് സൂര്യാസ്തമയമാകുമ്പോഴേക്കും സൂര്യനിൽ...
ജിദ്ദ-സൗദിയിൽ വാഹനങ്ങളുടെ വാർഷിക പരിശോധന പലപ്പോഴും ഉടമകൾക്ക് തലവേദനയാണ്. മണിക്കൂറുകളോളം ഫഹസ് അനുവദിക്കുന്ന ഓഫീസുകളിൽ കാത്തുകെട്ടിക്കിടക്കേണ്ടി വരും. എന്നാൽ,ഈ പ്രശ്നം അതിവേഗം പരിഹരിക്കാൻ...
മക്ക – വിശുദ്ധ റമദാനില്‍ തറാവീഹ് നമസ്കാരത്തില്‍ ഖുര്‍ആന്‍ പൂര്‍ണമായും പാരായണം ചെയ്ത് പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ച പ്രത്യേക പ്രാര്‍ഥനയായ ഖത്മുല് ഖുര്‍ആന്‍ പ്രാര്‍ഥനയില്‍ അലിഞ്ഞ്...
ജിദ്ദ-സൗദിയിൽ അബ്ഷിർ വഴി വാഹനങ്ങളുടെ ഓതറൈസേഷൻ (വാഹനങ്ങളുടെ താല്‍ക്കാലിക കൈമാറ്റം/താല്‍ക്കാലികമായി ഉപയോഗിക്കാനുള്ള അവകാശം) ഉടമ മറ്റൊരാൾക്ക് കൈമാറുമ്പോൾ പലപ്പോഴും എറർ മെസേജ് വരുന്നതായി...
തായിഫ്:ഉത്തര തായിഫിലെ ഡിസ്ട്രിക്ടുകളിലും തായിഫ്, റിയാദ് റോഡിലും ഇന്നലെ ഉച്ചക്ക് കനത്ത മഞ്ഞുവീഴ്ചയുണ്ടായി. ഷെവലുകളും ബുള്‍ഡോസറുകളും ഉപയോഗിച്ച് മഞ്ഞുകൂനകള്‍ നീക്കം ചെയ്ത് നഗരസഭാ...
മദീന:റമദാൻ ഒന്നു മുതൽ 27 വരെയുള്ള കാലത്ത് മദീനയിൽ വിവിധ ഭാഗങ്ങളിൽ നിന്ന് മസ്ജിദുന്നബവിയിലേക്കും തിരിച്ചുമുള്ള ബസ് ഷട്ടിൽ സർവീസുകൾ 12.6 ലക്ഷത്തിലേറെ...
കുവൈത്ത് സിറ്റി: ബുര്‍ജ് ഖലീഫയെ പിന്നിലാക്കി ബുർജ് മുബാറക് അൽ കബീർ എന്ന പേരിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ നിർമ്മിക്കാനുള്ള...
ദുബായ്:പെരുന്നാള്‍ പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുന്‍കൂറായി നല്കി ദുബായ് സര്‍ക്കാര്‍. ഏപ്രില്‍ മാസത്തെ ശമ്പളമാണ് നേരത്തെ ലഭിക്കുകയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട്...
