GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിക്ക് പുറത്തുള്ള തീർത്ഥാടകർക്ക് സ്വന്തം നിലയിൽ ഹജ്ജിന് അപേക്ഷിക്കാൻ സാധിക്കുന്ന സംവിധാനം ഒരുങ്ങുന്നു

വ്യക്തിഗത തീർഥാടകർ എന്ന പുതിയ സേവനം ആരംഭിക്കാൻ സൗദി ഹജ്ജ് ഉംറ മന്ത്രാലയം പദ്ധതിയിടുന്നു. സംവിധാനം പ്രാവർത്തികമായാൽ വ്യക്തികൾക്ക് സൗദിക്ക് പുറത്ത് നിന്ന് സ്വന്തം നിലയിൽ തന്നെ…

Read More || കൂടുതൽ വായിക്കാം
ട്രക്ക് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി സഊദി മുറൂർ വിഭാഗം. 100,000 റിയാൽ വരെ പിഴ ചുമത്തും

ട്രക്ക് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി മുറൂർ: ഈ ലംഘനത്തിന് റിയാദ്: ട്രക്ക് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി സഊദി മുറൂർ വിഭാഗം. ട്രക്ക് വെയിറ്റിംഗ് സ്റ്റേഷൻ മറികടക്കുന്നതിനെതിരെയാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്…

Read More || കൂടുതൽ വായിക്കാം
പ്രവാസികൾക്ക് സൗജന്യ സംരംഭകത്വ പരിശീലനം

തിരികെയെത്തിയ പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്‌സും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റും (CMD) സംയുക്തമായി ജനുവരി 6 മുതല്‍ 18 വരെ സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം…

Read More || കൂടുതൽ വായിക്കാം
ഓറിയോ വിവാദത്തില്‍ വിശദീകരണം പന്നിക്കൊഴുപ്പ് അടങ്ങിയ ബിസ്‌കറ്റ് സൗദി വിപണിയിലില്ല,

റിയാദ് – പന്നിക്കൊഴുപ്പ് അടങ്ങിയ ബിസ്‌കറ്റ് സൗദി വിപണിയിലില്ലെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. പ്രാദേശിക വിപണിയില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളെല്ലാം ഹലാല്‍ ആണ്. സൗദിയില്‍…

Read More || കൂടുതൽ വായിക്കാം
7 പ്രദേശങ്ങൾക്ക് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് സഊദിയിൽ വിവിധ പ്രദേശങ്ങളിൽ അതിശയകരമായ അന്തരീക്ഷം തുടരുന്നതിനാൽ

റിയാദ്: തുടർച്ചയായ അഞ്ചാം ദിവസവും ഇടത്തരം മുതൽ കനത്ത വരെ മഴ തുടരുന്നതിനാൽ രാജ്യത്തിന്റെ പ്രദേശങ്ങൾ അതിശയകരമായ ശൈത്യകാല കാലാവസ്ഥ ആസ്വദിക്കുന്നു. അതേസമയം, ഈ സ്ഥിതിവിശേഷം അടുത്ത…

Read More || കൂടുതൽ വായിക്കാം
വേലക്കാരുടെ കഫാലമാറ്റം നാലു തവണ മാത്രം. പ്രവാസികൾ ശ്രദ്ധിക്കുക

റിയാദ് – ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് പരമാവധി നാലു തവണ മാത്രമേ മാറ്റാൻ സാധിക്കുകയുള്ളൂവെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. വേലക്കാരുടെ സ്‌പോൺസർഷിപ്പ്മാറ്റ നടപടികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ…

Read More || കൂടുതൽ വായിക്കാം
13 ലക്ഷം റിയാൽ വില പറഞ്ഞിട്ടും 7 കാർ വിട്ടു നൽകാതെ വ്യാപാരി

റിയാദ്- അന്നസര്‍ ക്ലബ്ബുമായി കരാറൊപ്പുവെച്ച പ്രമുഖ ഫുട്‌ബോള്‍ താരം റൊണാള്‍ഡോയുടെ നമ്പറുള്ള കാറിന് വില പറഞ്ഞത് 13 ലക്ഷം റിയാല്‍. ഹായിലിലെ വ്യാപാരി ബറാക് അല്‍അല്‍വാന്റെ എന്‍യുഡി…

Read More || കൂടുതൽ വായിക്കാം
ഓഹരി വിപണിയിൽ 4350 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തി വിദേശികൾ

റിയാദ് – കഴിഞ്ഞ വർഷം സൗദി ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർ 4350 കോടി റിയാലിന്റെ (1160 കോടി ഡോളർ) അധിക നിക്ഷേപങ്ങൾ നടത്തിയതായി സൗദി കാപിറ്റൽ…

Read More || കൂടുതൽ വായിക്കാം
മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് സൗദിയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ സ്‌കൂള്‍ക്ക് അവധി

റിയാദ്- മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് അല്‍ഖസീം, ഉനൈസ, അല്‍റസ്, മിദ്‌നബ്, ബുകൈരിയ, അല്‍ഗാത്ത്, സുല്‍ഫി, ഖുവൈഇയ, ഹഫര്‍ അല്‍ബാത്തിന്‍ എന്നിവിടങ്ങളിലും നാളെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി.…

Read More || കൂടുതൽ വായിക്കാം
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയില്‍ രണ്ട് അപരിചിതരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ യുവാവ് കുടുങ്ങി.

അബുദാബി: സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയില്‍ രണ്ട് അപരിചിതരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ യുവാവ് കുടുങ്ങി. അനുമതിയില്ലാതെ തങ്ങളുടെ ചിത്രം ഉപയോഗിച്ചതിനെതിരെ ഇവര്‍ നല്‍കിയ പരാതിയില്‍ രണ്ട്…

Read More || കൂടുതൽ വായിക്കാം
?സ്പോണ്‍സര്‍ക്കു കീഴിലല്ലാതെ ജോലി ചെയ്യുന്ന സഊദി പ്രവാസികള്‍ക്ക് പൊതു സുരക്ഷവകുപ്പിന്റെ മുന്നറിയിപ്പ്; മൂന്ന് തരത്തിലുള്ള പിഴകൾ ചുമത്തും

റിയാദ്: സ്വന്തം സ്പോണ്‍സര്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ ശക്തമായ മുന്നറിയുപ്പുമായി സഊദി പൊതുസുരക്ഷ വിഭാഗം. ഇത്തരക്കാർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷാ വിധികൾ നടപ്പാക്കുമെന്നാണ് മുന്നറിയിപ്പ്. സ്പോൺസർക്ക്…

Read More || കൂടുതൽ വായിക്കാം
ദിവസവും ആറ് മണിക്കൂറിൽ താഴെയാണോ നിങ്ങളുടെ ഉറക്കം ? എങ്കിൽ ഈ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക

പ്രമുഖ സൗദി കൺസൾട്ടന്റും കാർഡിയോളജിസ്റ്റുമായ ഡോ. ഖാലിദ് അൽ-നിംർ, ഒരു ദിവസം 6 മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. അമിതവണ്ണം വർദ്ധിപ്പിക്കുക, സമ്മർദ്ദം…

Read More || കൂടുതൽ വായിക്കാം
കനത്ത മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ജിദ്ദയിലും പരിസരങ്ങളിലും നാളെയും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

ജിദ്ദ: പടിഞ്ഞാറൻ മേഖലയിൽ കനത്ത മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ജിദ്ദയിലും പരിസരങ്ങളിലും നാളെയും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ നാളെ (ചൊവ്വാഴ്ച)…

Read More || കൂടുതൽ വായിക്കാം
അബുദാബിയിൽ ഫ്ലാറ്റുകളിൽ പരിശോധന അനധികൃത താമസക്കാർ കുടുങ്ങും

അബുദാബി- ഫ്‌ളാറ്റുകളിലും വില്ലകളിലും അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ താമസി ക്കുന്നുണ്ടോ എന്നറിയാന്‍ അബുദാബിയില്‍ നാളെ മുതല്‍ പരിശോധന. അനധികൃത താമസം തടയുകയാണ് ലക്ഷ്യം. മുറികള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലധികം ആളുകള്‍…

Read More || കൂടുതൽ വായിക്കാം
മൂന്ന് ബില്യണിന് മുകളിൽ ടേൺ ഓവർ ഉള്ള സ്ഥാപനങ്ങളെ ടാക്സ് അതോറിറ്റിയുമായി ബന്ധിപ്പിച്ചു

റിയാദ് – മൂന്നു ബില്യൺ റിയാൽ വരുമാനമുള്ള സ്ഥാപനങ്ങളുടെ വാറ്റ് (മൂല്യവർധിത നികുതി) ഇൻവോയ്‌സുകൾ സക്കാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുമായി ബന്ധിപ്പിച്ചു. എല്ലാ നിബന്ധനകളും പൂർത്തിയാക്കിയ ശേഷം…

Read More || കൂടുതൽ വായിക്കാം
error: Content is protected !!