റിയാദ്:ഉപയോഗശൂന്യമായി തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിച്ച 3214 വാഹനങ്ങൾ ആറു മാസത്തിനിടെ റിയാദ് നഗരസഭ നീക്കം ചെയ്തു. ഇക്കാലയളവിൽ തലസ്ഥാന നഗരിയിലെ വിവിധ ഡിസ്ട്രിക്ടുകളിൽനിന്ന്...
NEWS – ഗൾഫ് വാർത്തകൾ
ജിദ്ദ:എത്യോപ്യക്കാരായ മയക്കുമരുന്ന് വിതരണ സംഘത്തിന്റെ വെടിവെപ്പിൽ സുരക്ഷ ഭടന് വീരമൃത്യു. ജിദ്ദ അൽഅദ്ൽ ഡിസ്ട്രിക്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെ മയക്കുമരുന്ന് വിതരണ സംഘത്തിന്റെ...
ജിദ്ദ:വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലുള്ള വളർച്ചയിൽ ആഗോള തലത്തിൽ സൗദി അറേബ്യക്ക് രണ്ടാം സ്ഥാനം. വിനോദ സഞ്ചാര വ്യവസായ മേഖലയിൽ മികച്ച നേട്ടം കൈവരിക്കാൻ...
റിയാദ്:ഈ മാസം 21ന് ആദ്യ ഹജ്ജ് സംഘമെത്തും. ജൂൺ 22ന് രാത്രി വരെ ഹാജിമാരുടെ വരവ് തുടരും. ജൂലൈ ഒന്നിനാണ് ഹാജിമാരുടെ മടക്കയാത്ര...
ജിദ്ദ:ദേശീയ തലത്തിൽ ആരംഭിച്ച മയക്കുമരുന്ന് വിരുദ്ധ പോരാട്ടം ശ്രദ്ധേയമായ ഫലങ്ങൾ നൽകിയതായി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ പറഞ്ഞു....
മക്ക:വിസിറ്റ് വിസയിൽ രാജ്യത്തെത്തിയവർക്ക് ഉംറ പെർമിറ്റുണ്ടെങ്കിൽ മാത്രമേ മക്കയിലേക്ക് പ്രവേശനം നൽകുകയുള്ളൂവെന്ന് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായി ഹജ്, ഉംറ മന്ത്രാലയം...
ദുബൈയിൽ ഡ്രൈവിങ് ലൈസൻസും, വാഹന രജിസ്ട്രേഷൻ കാർഡും 2 മണിക്കൂറിനകം വീട്ടിലെത്തും.പുതിയ ഡെലിവറി സംവിധാനവുമായി ആർ.ടി.എ ഷാർജയിലും, അബൂദബിയിലും താമസിക്കുന്നവർക്ക് അന്നേ ദിവസം...
അബൂദബി:ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന പദവി യു.എ.ഇയുടെ പാസ്പോര്‍ട്ടിന്. കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പായ നൊമാഡ് കാപിറ്റലിസ്റ്റിന്റെ വിശകലനപ്രകാരമാണ് യു.എ.ഇ ഒന്നാമതെത്തിയത്.ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള...
റിയാദ:സൗദി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള അബ്ശിറില്‍ നാഷണല്‍ അഡ്രസ് സേവനം കൂടി ലഭ്യമാക്കി. സൗദി പോസ്റ്റിന്റെ സഹകരണത്തോടെയാണ് ദേശീയ വിലാസ സേവനങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്....
ജിദ്ദ:അറബ് ലോകത്ത് ഭക്ഷ്യസുരക്ഷ വർധിപ്പിക്കാൻ സൗദി അറേബ്യ അറബ് രാജ്യങ്ങളുമായി ഏകോപനം നടത്തുന്നതായി സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. ജിദ്ദയിൽ നടക്കുന്ന...
സൗദിയിൽ മെഡിക്കൽ ഉപകരണങ്ങളുടെ വിപണനം സംബന്ധിച്ച് പുതിയ നിയമം, ലംഘിക്കുന്നവർക്ക് 50,000 റിയാൽ വരെ പിഴ
സൗദിയിൽ മെഡിക്കൽ ഉപകരണങ്ങളുടെ വിപണനം സംബന്ധിച്ച് പുതിയ നിയമം, ലംഘിക്കുന്നവർക്ക് 50,000 റിയാൽ വരെ പിഴ
റിയാദ്:മെഡിക്കൽ അനുബന്ധ ഉപകരണങ്ങളുടെ വിപണനവും നിയമ ലംഘനങ്ങളും പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള നിയമാവലിക്ക് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകി.ഇതോടെ,...
ദമാം: സഊദിയിലെ ഫാമിലി വിസിറ്റിംഗ് വിസക്കാർക്ക് നിന്ന് ബഹ്റൈനിൽ പോയി മടങ്ങാൻ കൂടുതൽ സൗകര്യമായി ബഹ്റൈനിലേക്ക് ഓൺ അറൈവൽ വിസ ലഭ്യമായിത്തുടങ്ങി. ഇതോടെ,...
അബൂദബി ഹൈവേകളിൽ പുതിയ മുന്നറിയിപ്പ് സംവിധാനം.റോഡ് അപകടങ്ങളും മോശം കാലാവസ്ഥയും അറിയിക്കാൻ ഫ്ളാഷ് ലൈറ്റുകൾ.ചുവപ്പും നീലയും തെളിഞ്ഞാൽ മുന്നിൽ അപകടം.മഞ്ഞ തെളിഞ്ഞാൽ മോശം...
കുവൈത്ത് സിറ്റി:വ്യാജരേഖ ചമച്ചതിന് കുവൈത്ത് ക്രിമിനല്‍ കോടതി ആരോഗ്യമന്ത്രാലയ ജീവനക്കാരനെ മൂന്ന് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. രോഗബാധിതനായിരുന്നുവെന്ന് അവകാശപ്പെട്ട തീയതികളില്‍ പ്രതിക്ക്...
റിയാദ്- വിദേശത്ത് നിന്നുള്ള ഹാജിമാരുടെ വരവിനുള്ള നടപടികള്‍ക്ക് തുടക്കമായതോടെ പൊതുസുരക്ഷാവിഭാഗം വിദേശികള്‍ക്ക് മക്കയില്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി. ജവാസാത്ത്, പൊതുസുരക്ഷ വിഭാഗം എന്നിവര്‍...
