ജിസാൻ – വ്യാജ ടയറുകൾ വിൽപന നടത്തിയ കേസിൽ സ്ഥാപന ഉടമയായ സൗദി പൗരനും സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടു യെമനികൾക്കും ജിസാൻ ക്രിമിനൽ...
NEWS – ഗൾഫ് വാർത്തകൾ
മക്ക – മക്കയിലും പുണ്യസ്ഥലങ്ങളിലും ഹജ് തീര്‍ഥാടകരുടെ കാറുകള്‍ നിര്‍ത്തിയിടുന്നതിന് മക്കയുടെ പ്രവേശന കവാടങ്ങളിലുള്ള അഞ്ചു പാര്‍ക്കിംഗുകള്‍ സജ്ജീകരിക്കുന്ന ജോലികള്‍ മക്ക നഗരസഭ...
അബുദാബി:യു.എ.ഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ നാലു ദിവസത്തെ ജോലിയും മൂന്ന് ദിവസത്തെ വാരാന്ത്യ അവധിയും തെരഞ്ഞെടുക്കാന്‍ അവസരം. സര്‍ക്കാര്‍ മാനവശേഷിക്കായി രാജ്യത്തെ ഫെഡറല്‍...
ദോഹ- ഖത്തറിൽ നിരവധി സർക്കാർ സേവനങ്ങൾ നിർത്തലാക്കുന്നു. ബിസിനസുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് സർക്കാർ സേവന കേന്ദ്രങ്ങൾ വഴി നൽകുന്ന നിരവധി സേവനങ്ങൾ ഉടൻ...
ദോഹ:വേനൽ അവധിക്ക് യാത്ര ചെയ്യുന്നവരിൽ നേരത്തെ ചെക്കിൻ ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ഖത്തർ എയർവേയ്സ്. എയർപോർട്ടിലെ തിരക്ക് ഒഴിവാക്കാനും യാത്ര സുഗമമാക്കാനും ഏറ്റവും...
ജിദ്ദ:ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായി നാലു പാദങ്ങളില്‍ സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോല്പാദനം ഒരു ട്രില്യണ്‍ റിയാല്‍ കവിഞ്ഞതായി ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നു....
മക്ക:ഈ വർഷത്തെ ഹജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി പുണ്യസ്ഥലങ്ങളിൽ ജലവിതരണ സംവിധാനത്തിന്റെ കാര്യക്ഷമതയും ഗുണനിലവാരവും ഉയർത്താൻ ഇത്തവണ പത്തു പുതിയ ജലപദ്ധതികൾ നടപ്പാക്കിയതായി ദേശീയ...
മക്ക:ജിദ്ദ, മക്ക, മദീന എന്നിവിടങ്ങള്‍ക്കിടയിലും പുണ്യസ്ഥലങ്ങളിലും ഹജ് തീര്‍ഥാടകരുടെ യാത്രക്ക് ഈ വര്‍ഷം ജനറല്‍ സിണ്ടിക്കേറ്റ് ഓഫ് കാര്‍സ് 18,000 ബസുകള്‍ സജ്ജീകരിച്ചു....
ജിദ്ദ:ബിസിനസ് വിസിറ്റ് വിസ ഓൺലൈൻ വഴി അനുവദിക്കുന്ന സേവനം നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ച് വിദേശ മന്ത്രാലയം ആരംഭിച്ചു. സൗദിയിൽ നിക്ഷേപാവസരങ്ങൾ തേടി എത്തുന്ന...
ജിദ്ദ:ബിനാമി സ്ഥാപനങ്ങളുടെ പദവി ശരിയാക്കാന്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി 19,046 വ്യാപാര സ്ഥാപനങ്ങള്‍ പദവി ശരിയാക്കിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇക്കൂട്ടത്തില്‍ 16,064...
ജിദ്ദ:ഈ വർഷം വിദേശങ്ങളിൽ നിന്ന് 2.8 കോടിയിലേറെ സന്ദർശകർ സൗദിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി മഹ്മൂദ് അബ്ദുൽഹാദി. കഴിഞ്ഞ വർഷം...
റിയാദ്:മൂല്യവര്‍ധിത നികുതി (വാറ്റ്) 15 ശതമാനമായി നിലനിര്‍ത്തണമെന്നും വൈദ്യുതിയുടെയും പെട്രോളിന്റെയും മറ്റു ഇന്ധനങ്ങളുടെയും വില ഉയര്‍ത്തണമെന്നും അന്താരാഷ്ട്ര നാണയ നിധി സൗദി അറേബ്യയോട്...
ദോഹ:ഖത്തറിൽ റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാൻ പുതിയ നിയമം വരുന്നതായി റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാൻ ഖത്തർ നിയമങ്ങൾ വികസിപ്പിക്കുകയാണെന്ന് ഖത്തർ...
ജിദ്ദ:സൗദിയിൽ പഠന ടേമുകളുടെ തുടക്കവും ഒടുക്കവും നിർണയിക്കാൻ സ്കൂളുകൾക്ക് അനുമതി. ആകെ പഠന ദിനങ്ങൾ അംഗീകൃത അക്കാദമിക് കലണ്ടറിനേക്കാൾ കുറയരുത് എന്നത് അടക്കമുള്ള...
റിയാദ്:സൗദിയിൽ പ്രതിദിനം ഓരോരുത്തരും എറിയുന്നത് 1.7 കിലോ മാലിന്യമെന്ന് പരിസ്ഥിതി ജലസേചന വകുപ്പ് വക്താവ് സാഹിൽ അൽ ദഖീൽ വെളിപ്പെടുത്തി. സൗദിയിൽ പ്രതിവർഷം...
