GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ രജിസ്റ്റർ ചെയ്ത സുഹൃത്തുക്കളുടെ വാഹനവുമായി സൗദിയിൽ നിന്ന് പുറത്തുപോകാം നിബന്ധനകൾ ഇങ്ങനെ

റിയാദ്- സൗദിയിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങൾ രാജ്യത്തിനു പുറത്ത് ഓടിക്കുന്നതിന് മറ്റുള്ളവരുടെ പേരിൽ സമ്മത പത്രം നൽകാനുള്ള നിബന്ധനകളിൽ വ്യക്തത വരുത്തി ട്രാഫിക് ട്രാഫിക് ഡയറക്ടറേറ്റ്.…

Read More || കൂടുതൽ വായിക്കാം
ഹാജിമാർ ശ്രദ്ധിക്കുക, സൗദിയിലേക്ക് ഈ സാധനങ്ങൾ കൊണ്ടുവരരുത്

ജിദ്ദ:മക്കയിലേക്ക് ഹജ് തീർത്ഥാടനത്തിനെത്തുന്നവർ ഗുരുവും(കാപ്പിക്കുരുവിൽ അടങ്ങിയിരിക്കുന്ന ഒരു ഉത്തേജക പദാർത്ഥം) സമാന ഗുണങ്ങളുള്ള പരിപ്പുകളും കൊണ്ടുവരരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്വന്തം ആവശ്യത്തിലധികം ഭക്ഷണ പദാർത്ഥങ്ങളോ കൂടെ…

Read More || കൂടുതൽ വായിക്കാം
ഖമീസ് മുശൈത്തിലും അബഹയിലും ഇന്നും മഞ്ഞു വീഴ്ചയും മഴയും

അസീർ: പ്രവിശ്യയിലെ ഖമീസ് മുശൈത്തിൽ ഇന്നും കനത്ത മഞ്ഞുവീഴ്ച. കനത്ത മഴയ്ക്ക് പിന്നാലെ മഞ്ഞുവീഴുകയായിരുന്നു. ഖമീസ്’ ന്യൂ സനയ്യ റോഡിലെ ഷാറ ജവാസാത്തിലാണ് പത്ത് മിനിറ്റ് നീണ്ടു…

Read More || കൂടുതൽ വായിക്കാം
ഹറമില്‍ മത്വാഫ് വികസന ഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കെട്ടിട ഭാഗം അല്‍റുവാഖ് സൗദി എന്ന പേരിൽ അറിയപ്പെടും

റിയാദ്:മസ്ജിദുല്‍ ഹറാമില്‍ മത്വാഫ് വികസന ഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കെട്ടിട ഭാഗം അല്‍റുവാഖ് സൗദി (സൗദി പോര്‍ട്ടികോ) എന്ന പേരിലായിരിക്കും അറിയപ്പെടുക. അബ്ബാസി ഭരണകാലത്ത് നിര്‍മിച്ച അബ്ബാസി…

Read More || കൂടുതൽ വായിക്കാം
ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹാജിമാരുടെ സംഘം മദീനയിലെത്തി

മദീന:ഇക്കൊല്ലത്തെ ഹജിനുള്ള ആദ്യ ഇന്ത്യന്‍ സംഘം മദീനയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലിറങ്ങി. ജയ്പൂരില്‍നിന്നുള്ള സംഘമാണ് മദീനയിലെത്തിയത്. ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ്…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ നിന്നും റി എൻട്രിയിൽ പോയവർ എക്‌സിറ്റ് നടപടി പൂർത്തിയാക്കാൻ
സൗദിയിലേക്ക് തിരികെ പ്രവേശിക്കണം

സൗദിയിൽ നിന്നും റി എൻട്രിയിൽ പോയവർക്ക് നാട്ടിൽ നിൽക്കെ എക്സിറ്റിലേക്ക് മാറാനാകില്ലെന്ന്സൗദി ജവാസാത്ത്. എക്സിറ്റ് നടപടി പൂർത്തിയാക്കാൻ സൗദിയിലേക്ക് തിരികെ പ്രവേശിക്കണം.തുടരെയുള്ള സംശയങ്ങൾക്കിടെയാണ് ജവാസാത്ത് ഇക്കാര്യം ആവർത്തിച്ചത്.…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ പഴയ വാഹനങ്ങൾ വിൽക്കുന്നതിനും VAT ഏർപ്പെടുത്തുന്നു

റിയാദ്: പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിനും ഇനി മുതല്‍ വാറ്റ് ഏര്‍പ്പെടുത്തുന്നു. സഊദി സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയാണ് പഴയ വാഹനങ്ങളുടെ വില്‍പ്പനയ്ത്ത് വാറ്റ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവിറക്കിയത്.…

Read More || കൂടുതൽ വായിക്കാം
580 റിയാലിന് ജിദ്ദയിലേക്ക് ഓഫർ പ്രൈസ്മായി സ്പൈസ് ജെറ്റ്

580 റിയാലിന് ഓഫർ പ്രൈസ്മായി സ്പൈസ് ജെറ്റ് നാളെ മുതൽ മെയ് 30 വരെയാണ് ഓഫറുകൾ നാട്ടിൽ നിന്ന് സൗദിയിലേക്ക് വരാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പ്ലാനുകളാണ്…

Read More || കൂടുതൽ വായിക്കാം
കുവൈറ്റിൽ നിന്നും സ്വർണം നാട്ടിലേക്ക് കൊണ്ടുവരുന്നവർ ശ്രദ്ധിക്കുക:ഈ നിബന്ധനകൾ പാലിക്കുക

കുവെെറ്റ് : സ്വർണം കൊണ്ട് നാട്ടിലേക്ക് യാത്ര ചെയ്യുന്നവർ രേഖകൾ ആദ്യം ശരിയാക്കണമെന്ന് കുവെെറ്റ് അധികൃതർ. സ്വര്‍ണക്കട്ടികളും നാണയങ്ങളും കൊണ്ട് പോകുന്നവർ മാത്രമല്ല, അളവിൽ കൂടുതൽ ആഭരണങ്ങളുമായി…

Read More || കൂടുതൽ വായിക്കാം
വിസ കാലാവധി കഴിഞ്ഞിട്ടും യു.എ.ഇയില്‍ തങ്ങുന്ന സുഡാന്‍ പൗരന്മാര്‍ക്ക് പിഴ ഈടാക്കില്ലെന്ന് യു.എ.ഇ

അബുദാബി:വിസ കാലാവധി കഴിഞ്ഞിട്ടും യു.എ.ഇയില്‍ തങ്ങുന്ന സുഡാന്‍ പൗരന്മാര്‍ക്ക് പിഴ ഈടാക്കില്ലെന്ന് യു.എ.ഇ. ഖാര്‍ത്തൂമിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാനുഷിക വശം പരിഗണിച്ചാണ് തീരുമാനം. നിരവധി സിവിലിയന്‍മാര്‍ പല…

Read More || കൂടുതൽ വായിക്കാം
ഹാജിമാരുടെ പ്രവേശനം എളുപ്പമാക്കാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ജവാസാത്ത്

റിയാദ്:ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കാരുണ്യവാന്റെ അതിഥികളായി എത്തുന്ന ഹാജിമാരെ സ്വീകരിക്കാനും അവരുടെ പ്രവേശന നടപടകള്‍ എളപ്പമാക്കാനും എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി ജവാസാത്ത് അറിയിച്ചു.അന്താരാഷ്ട്ര വ്യോമ, കര, കടല്‍…

Read More || കൂടുതൽ വായിക്കാം
ഹാജിമാരുടെ സൗദി പ്രവേശന നടപടിക്രമങ്ങൾ സ്വദേശങ്ങളിൽ വച്ച് പൂർത്തിയാക്കുന്ന പദ്ധതിക്ക് തുടക്കം

മക്ക:വിദേശ ഹജ് തീര്‍ഥാടകരുടെ സൗദിയിലേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ സ്വദേശങ്ങളില്‍ വെച്ച് പൂര്‍ത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി ഇത്തവണ ഏഴു രാജ്യങ്ങളില്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിഷന്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഉയർന്ന വേതനം വാങ്ങുന്ന സ്വദേശികളുടെ എണ്ണം കൂടി

ജിദ്ദ:സ്വകാര്യ മേഖലയില്‍ മൂവായിരം റിയാലും അതില്‍ കുറവും വേതനം ലഭിക്കുന്ന സ്വദേശികളുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നത് തുടരുന്നു. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം ഈ…

Read More || കൂടുതൽ വായിക്കാം
കനത്ത മഴയ്ക്ക് പിന്നാലെ ഖമീസ് മുശൈത്തിലും അസീര്‍ പ്രവിശ്യയില്‍ പെട്ട അല്‍സൂദ മലനിരകളിലും മഞ്ഞുവീഴ്ച

അബഹ – അസീര്‍ പ്രവിശ്യയില്‍ പെട്ട ഖമീസ് മുശൈത്തില്‍ കനത്ത മഞ്ഞുവീഴ്ച. കനത്ത മഴക്കു പിന്നാലെയാണ് ഖമീസ് മുശൈത്തിലും അസീര്‍ പ്രവിശ്യയില്‍ പെട്ട അല്‍സൂദ മലനിരകളിലും മഞ്ഞുവീഴ്ചയുണ്ടായത്.…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ പുതിയ മൂന്ന് ട്രാഫിക് ഫൈനുകൾ കൂടി

യുഎഇ: മൂന്ന് പുതിയ ട്രാഫിക് ഫൈനുകള്‍ യുഎഇ പ്രഖ്യാപിച്ചു. നിയമലംഘനങ്ങള്‍ക്ക് രണ്ടായിരം ദിര്‍ഹം വരെ പിഴ ലഭിക്കുന്ന തരത്തിലാണ് പുതിയ ഫെെനുകൾ. അടിയന്തിര സാഹചര്യങ്ങൾ, കാലാവസ്ഥ പ്രതികൂലമാവുന്ന…

Read More || കൂടുതൽ വായിക്കാം
error: Content is protected !!