GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ സ്വദേശികളുടെ വിദേശയാത്രയ്ക്ക് ഇനി വാക്സിനേഷൻ ആവശ്യമില്ല

ജിദ്ദ:സ്വദേശികളുടെ വിദേശ യാത്രക്ക് ബാധകമാക്കിയിരുന്ന കൊറോണ വാക്‌സിനേഷന്‍ വ്യവസ്ഥ റദ്ദാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. വിദേശ യാത്ര നടത്താന്‍ ആഗ്രഹിക്കുന്ന സ്വദേശികള്‍ മൂന്നു ഡോസ്…

Read More || കൂടുതൽ വായിക്കാം
മിഡിൽ ഈസ്റ്റിലെ ശക്തമായ കമ്പനികളിൽ 33 ശതമാനവും സൗദിയിൽ

ജിദ്ദ :മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും ശക്തമായ 100 കമ്പനികളിൽ മൂന്നിലൊന്നും സൗദിയിലാണെന്ന് ഫോബ്‌സ് മിഡിൽ ഈസ്റ്റ് പുറത്തിറക്കിയ ഈ വർഷത്തെ ഏറ്റവും ശക്തമായ കമ്പനികളുടെ പട്ടിക വ്യക്തമാക്കുന്നു.…

Read More || കൂടുതൽ വായിക്കാം
യുഎഇയിൽ വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബാംഗങ്ങളെ സന്ദർശക വീസയിൽ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി 8000 ദിർഹം ആക്കി

ദുബൈ: വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബാംഗങ്ങളെ സന്ദർശക വീസയിൽ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഇരട്ടിയാക്കി. 8,000 ദിർഹം മാസ ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉള്ളവർക്കേ കുടുംബാംഗങ്ങളെ…

Read More || കൂടുതൽ വായിക്കാം
സമീപകാലത്തെ ഹറം വികസനത്തിന് ചെലവായത് 20,000 കോടിയിലേറെ റിയാൽ

ജിദ്ദ:ചരിത്രത്തിലെ ഏറ്റവും വലിയ ഹറം വികസനം സമീപ കാലത്ത് നടപ്പാക്കിയത് 20,000 കോടിയിലേറെ റിയാൽ ചെലവഴിച്ചാണെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ജിദ്ദയിൽ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ഏറ്റവും കൂടുതൽ ചൂട് മക്കയിൽ.

മക്ക: ചൊവ്വാഴ്ച സൗദിയിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് മക്കയിലാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്കയിൽ ചൊവ്വാഴ്ച ഉയർന്ന താപനില 46 ഡിഗ്രിയായിരുന്നു. സൗദിയിൽ…

Read More || കൂടുതൽ വായിക്കാം
ഹറമിൽ തിരക്ക് ഒഴിവാക്കാൻ നിർദ്ദേശങ്ങളുമായി ഹജ്ജ്,ഉംറ മന്ത്രാലയം

മക്ക: വിശുദ്ധ ഹറമിൽ തിരക്കൊഴിവാക്കാൻ തീർഥാടകർ നാലു കാര്യങ്ങൾ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. തിരക്കൊഴിവാക്കാനും ഭക്തിയോടെയും ശാന്തമായും ആരാധനകൾ നടത്താനും തീർഥാടകർ നാലു മാർഗനിർദേശങ്ങൾ…

Read More || കൂടുതൽ വായിക്കാം
റിയാദ് എയറിന്റെ പ്രവർത്തന കേന്ദ്രം റിയാദ് ആയിരിക്കും.,സൗദിയയുടേത് ജിദ്ദയും

റിയാദ്:പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയറും പഴയ ദേശീയ വിമാന കമ്പനിയായ സൗദിയയും തമ്മിലുള്ള വ്യത്യാസം ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ…

Read More || കൂടുതൽ വായിക്കാം
മക്ക ഹറമിൽ പഴയതു മാറ്റി പുതിയ 35000 മുസ്ഹഫുകൾ

മക്ക:വിശുദ്ധ ഹറമിൽ 35,000 പഴയ മുസ്ഹഫ് കോപ്പികൾക്കു പകരം പുതിയ മുസ്ഹഫ് കോപ്പികൾ സ്ഥാപിച്ചു. ഈ വർഷത്തെ ഹജ് സീസൺ പദ്ധതിയുടെ ഭാഗമായാണ് ഹറംകാര്യ വകുപ്പിനു കീഴിലെ…

Read More || കൂടുതൽ വായിക്കാം
മദീനയിൽ 5 ലക്ഷത്തിലധികം ഹാജിമാരെ എത്തിയതായി ഹജ്ജ് കമ്മിറ്റി

മദീന:ഹജ് സീസൺ ആരംഭിച്ച ശേഷം തിങ്കളാഴ്ച വരെ പ്രവാചക നഗരിയിൽ 5,31,243 ഹാജിമാർ എത്തിയതായി ഹജ്, സിയാറ കമ്മിറ്റി അറിയിച്ചു. തിങ്കളാഴ്ച 27,808 ഹാജിമാർ മദീനയിലെത്തി. 22,775…

Read More || കൂടുതൽ വായിക്കാം
പെരുന്നാൾ അവധിയിലെ തിരക്ക് ഒഴിവാക്കാൻ യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി ദോഹയിലെ ഹമദ് എയർപോർട്ട്

ദോഹ:വേനലവധിയും ഈദ് അവധിയും ഒരുമിച്ച് വരുന്നതിനാൽ ജൂൺ 15 മുതൽ ജൂലൈ 10 വരെ എയർപോർട്ടിൽ നല്ല തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കാൻ ഹമദ്…

Read More || കൂടുതൽ വായിക്കാം
സ്വദേശിവൽക്കരണം:യുഎഇയിൽ സ്വദേശികളെ നിയമിക്കുന്നതിനുള്ള സമയപരിധി നീട്ടി

അബുദാബി:യു.എ.ഇയില്‍ സ്വദേശികളെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന സമയപരിധി നീട്ടി. അര്‍ധവാര്‍ഷിക സ്വദേശിവല്‍കരണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 ല്‍നിന്ന് ജൂലൈ ഏഴു വരെ…

Read More || കൂടുതൽ വായിക്കാം
എമിറേറ്റ്സ് ഐഡി പുതുക്കാൻ ദുബായ് കോടതിയുടെ ആഹ്വാനം

ദുബായ്- ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി എന്നിവയില്‍ തങ്ങളുടെ എമിറേറ്റ്‌സ് ഐഡി അപ്‌ഡേറ്റ് ചെയ്യാന്‍ യു.എ.ഇയിലെ താമസക്കാരോട് ദുബായ് കോടതി…

Read More || കൂടുതൽ വായിക്കാം
ഹജ്ജിന് അനുമതിയില്ലാത്തവർക്ക് യാത്ര സൗകര്യം ചെയ്തു കൊടുത്താൽ 50,000 റിയാൽ പിഴയും ജയിൽ ശിക്ഷയും

മക്ക:ഹജ് അനുമതി പത്രമില്ലാത്തവര്‍ക്ക് യാത്രാ സൗകര്യം ചെയ്താല്‍ ആറു മാസം ജയിലും 50,000 റിയാല്‍ പിഴശിക്ഷയും ലഭിക്കുമെന്ന് പൊതുസുരക്ഷാ ഡയരക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. അനധികൃതമായി കൊണ്ടുപോകുന്നവരുടെ എണ്ണം…

Read More || കൂടുതൽ വായിക്കാം
ഗൾഫ് റെയിൽ പദ്ധതി അവസാനഘട്ടത്തിൽ, പദ്ധതിയിൽ ഇറാഖിനെയും ഉൾപ്പെടുത്തും

ജിദ്ദ:ഗൾഫ് റെയിൽ പദ്ധതി അന്തിമ ഘട്ടത്തിലെത്തിയതായി ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രാലയ അണ്ടർ സെക്രട്ടറി ലുഅയ് മിശ്അബി പറഞ്ഞു. ഗൾഫ് റെയിൽ പദ്ധതിയിൽ ഇറാഖിനെയും ഉൾപ്പെടുത്തും. ജിദ്ദയിൽ…

Read More || കൂടുതൽ വായിക്കാം
ഹജ്ജ് പ്രമാണിച്ച് ഹറമൈന്‍ ട്രെയിൻ സർവീസുകളുടെ എണ്ണം കൂട്ടി

ജിദ്ദ:ഹജ് സീസണ്‍ പ്രമാണിച്ച് ഹറമൈന്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം ഉയര്‍ത്തിയതായി സൗദി അറേബ്യ റെയില്‍വെയ്‌സ് അറിയിച്ചു. ഹജ് സീസണില്‍ 3,400 ലേറെ ട്രെയിന്‍ സര്‍വീസുകളാണ് നടത്തുക. ഇവയില്‍…

Read More || കൂടുതൽ വായിക്കാം
error: Content is protected !!