ജിദ്ദ:ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അനുമതിയില്ലാതെ റോഡുകളിൽ ഹംപുകൾ സ്ഥാപിക്കുന്നതിന് 10,000 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പൽ, ഗ്രാമ, പാർപ്പിട മന്ത്രാലയം വ്യക്തമാക്കി. നിയമ...
NEWS – ഗൾഫ് വാർത്തകൾ
ജിദ്ദ:സൗദിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടും സൗദി ഇലക്ട്രിസിറ്റി കമ്പനിയും ചേർന്ന് പുതിയ കമ്പനി...
റിയാദ്: ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് തട്ടുത്തരം രൂപേണ മറുപടി പറഞ്ഞ പ്രവാസിയുവാവ് സഊദിയിൽ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയാണ് സഊദിയിൽ അറസ്റ്റിൽ ആയത്. ബാഗിൽ എന്താണെന്ന...
ജിദ്ദ:മഴയോടനുബന്ധിച്ച് ജിദ്ദ നഗരം നേരിടുന്ന പ്രതിസന്ധികൾ മറികടക്കുന്നതിന്റെ ഭാഗമായി മഴവെള്ളം തിരിച്ചുവിടുന്നതു സംബന്ധിച്ച പഠന ഗവേഷണത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി രൂപീകരിച്ച സ്ഥിരം സമിതി...
റിയാദ്:വൈദ്യുതി, ക്ലീന്‍ ഗ്രീന്‍ ഹൈഡ്രജന്‍ മേഖലയില്‍ ഇന്ത്യയും സൗദി അറേബ്യയും പരസ്പരസഹകരണക്കരാറില്‍ ഒപ്പുവെച്ചു. സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനും...
റിയാദ്:പരിസ്ഥിതിക്ക് അനുയോജ്യമായ ഹൈഡ്രജന്‍ ട്രെയിന്‍ പരീക്ഷണത്തിന് തയാറെടുക്കുകയാണെന്ന് സൗദി അറേബ്യ റെയില്‍വേസ് (സാര്‍) അറിയിച്ചു. സൗദി അറേബ്യന്‍ പരിസ്ഥിതിക്കും അന്തരീക്ഷത്തിനും അനുയോജ്യമായ രീതിയില്‍...
ദോഹ: ദോഹയില്‍നിന്ന് പതിമൂന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് 171 പ്രതിവാര സര്‍വീസുകളുമായി ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ്.അഹമ്മദാബാദ്, അമൃത്സര്‍, ബംഗളുരു, ചെന്നൈ,...
ജിദ്ദ:പ്രൊബേഷൻ കാലത്ത് വിദേശ തൊഴിലാളികൾക്ക് ഓൺലൈൻ വഴി ഫൈനൽ എക്‌സിറ്റ് നൽകാൻ തൊഴിലുടമകൾക്ക് സാധിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ...
ജിദ്ദ : വാഹന രജിസ്‌ട്രേഷനില്‍ നിര്‍ണയിച്ചതില്‍ കൂടുതല്‍ യാത്രക്കാരെ വാഹനത്തില്‍ കയറ്റുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് ഹൈവേ സുരക്ഷാ സേന അറിയിച്ചു. ഇതിന്...
റിയാദ്:കോവിഡ് വ്യാപനത്തിൽ നിന്നുള്ള വീണ്ടെടുപ്പ് മുതൽ സൗദിയിൽ വിനോദ സഞ്ചാര വ്യവസായ മേഖല സാക്ഷ്യം വഹിക്കുന്നത് വൻ വളർച്ചക്ക്. കഴിഞ്ഞ വർഷാദ്യം മുതൽ...
തുര്‍ക്കിയില്‍ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കിംഗ് സല്‍മാന്‍ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയന്‍ എയിഡ് സെന്റര്‍ തുര്‍ക്കി...
ജിദ്ദ – നിയമ ലംഘനങ്ങള്‍ക്ക് 345 വ്യാപാര സ്ഥാപനങ്ങള്‍ ജിദ്ദ നഗരസഭ കഴിഞ്ഞ മാസം അടപ്പിച്ചു. ജിദ്ദ നഗരസഭക്കു കീഴിലെ 16 ശാഖാ...
ദുബായ്: ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ വാഹനാപകടങ്ങളില്‍ ഈ വര്‍ഷം ആദ്യത്തെ എട്ടു മാസക്കാലത്ത് ദുബായില്‍ ആറു പേര് മരണപ്പെടുകയും 58...
വ്യാപാര, ലോജിസ്റ്റിക് കേന്ദ്രം എന്ന നിലയില്‍ യു.എ.ഇയുടെ പങ്ക് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന യു.എ.ഇ, ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സി.ഇ.പി.എ) അനുസൃതമാണ്...
ജിദ്ദ:സൗദിയില്‍ 21 വയസില്‍ കുറവ് പ്രായമുള്ള ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് വെക്കുന്നതിന് വിലക്കുള്ളതായി പരിഷ്കരിച്ച ഗാര്‍ഹിക തൊഴിലാളി നിയമാവലി വ്യക്തമാക്കി. ഇത് ലംഘിക്കുന്ന...
