ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന യാത്ര ചെയ്യുമ്പോൾ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിഷ്കരിച്ച പട്ടിക അധികൃതർ പുറത്തുവിട്ടു. ബിസിനസ്, ടൂറിസം, തൊഴിൽ ആവശ്യങ്ങൾക്കായി ധാരാളം...
NEWS – ഗൾഫ് വാർത്തകൾ
ദോഹ :ലോകത്തെ മികച്ച 50 നഗരങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് ഖത്തറിന്റെ തലസ്ഥാനമായ ദോഹ. പ്രമുഖ ആഗോള മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കെയര്‍നിയുടെ...
ജിദ്ദ: നവംബർ 1 മുതൽ 30 വരെ ജിദ്ദ-കാലിക്കറ്റ് കാലിക്കറ്റ് -ജിദ്ദ സ്പൈസ് ജെറ്റ് ക്യാൻസൽ ആക്കിയതായി ട്രാവൽസ് വൃത്തങ്ങൾ അറിയിച്ചു. ഈ...
ജിദ്ദ : കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിൽ നാളെ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു....
കൊച്ചി : സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് ഒറ്റയടിയ്ക്ക് 480 രൂപ വര്‍ധിച്ചതോടെ സ്വര്‍ണം പവന് 45920...
ജിദ്ദ : ബഹുരാഷ്ട്ര കമ്പനികളുടെ റീജ്യനൽ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റാൻ അനുവദിച്ച സാവകാശം ജനുവരി ഒന്നിന് അവസാനിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു....
റിയാദ് : കാർഷിക മേഖലാ വികസനം വർധിപ്പിക്കാനും മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുമായി സംഘടിപ്പിച്ച നാൽപതാമത് സൗദി അഗ്രിക്കൾച്ചറൽ എക്സിബിഷനിൽ 300 കോടിയിലേറെ റിയാലിന്റെ...
അബുദാബി : നവംബര്‍ ഒന്നു മുതല്‍ 14 വരെ അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ, ടെര്‍മിനല്‍ 1,2,3 എന്നിവക്കൊപ്പം ഒരേസമയം...
ജിദ്ദ : ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നു. ഇന്ന് മഴ പെയ്യുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഹയ്യു സാമിർ,...
ജിദ്ദ : സൗദിയില്‍ മൊത്ത, ചില്ലറ, ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ 100 ശതമാനം ഉടമസ്ഥാവകാശത്തോടെ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നല്കാന് വിദേശ കമ്പനികള്‍ക്ക് മൂന്നു...
റിയാദ് : സൗദി അറേബ്യയിൽ ഫാമിലി വിസിറ്റ് വിസയിലെത്തി ആറു മാസം പൂർത്തിയാകുന്നവർ ഓൺലൈനിൽ പുതുക്കാൻ ശ്രമിച്ചാൽ പത്തോ പതിനഞ്ചോ ദിവസത്തിനം രാജ്യം...
ദോഹ : ഖത്തറില്‍ പുതിയ ക്രൂയിസ് സീസണ് ആരംഭിക്കാനിരിക്കെ, ആയിരക്കണക്കിന് സന്ദര്‍ശകരെ സ്വാഗതം ചെയ്യാനൊരുങ്ങി പഴയ ദോഹ തുറമുഖം. ശനിയാഴ്ച രാവിലെ ഏഴു...
ഇഖാമയിലെ പഴയ ഫോട്ടോ മാറ്റി പുതിയത് പതിക്കാൻ കഴിയും. അതിന് പാസ്പോർട്ട് പുതുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പാസ്പോർട്ടിലെ ഫോട്ടോ പുതിയതായിരിക്കുകയും വേണം. പുതിയ...
ദോഹ- ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് നവംബര്‍...
ജിദ്ദ : സൗദിയിലെ വിദേശികളുടെ മേൽ നിർബന്ധമായ ലെവി അടുത്ത കാലത്ത് ഒഴിവാക്കാൻ സാധ്യതയുണ്ടോ എന്ന സംശയം പല പ്രവാസികളും അറേബ്യൻ മലയാളിയുടെ...
