GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയുടെ വടക്കന്‍ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നിര്‍ത്തിവെച്ചതായി സൗദി എയര്‍ലൈന്‍സ് അറിയിച്ചു

റിയാദ്- സംഘര്‍ഷ മേഖലയോടടുത്ത സൗദിയുടെ വടക്കന്‍ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നിര്‍ത്തിവെച്ചതായി സൗദി എയര്‍ലൈന്‍സ് അറിയിച്ചു. ജോര്‍ദാനിനടുത്തുള്ള അല്‍ഖുറയാത്തിലേക്ക് ഇന്ന് പറന്നുയര്‍ന്ന വിമാനം റിയാദിലേക്ക് തിരിച്ചുവരികയായിരുന്നു. അടുത്ത…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയിൽ മോശമായ ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉപഭോക്താവിന് അപേക്ഷിക്കാം

ദുബൈ: അപകടകരവും കേടായതും ഹാനികരവുമായ ഉൽപന്നങ്ങൾ രാജ്യത്തെ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉപഭോക്താവിന് അപേക്ഷിക്കാം. ആദ്യമായാണ് ഇത്തരമൊരു അവകാശം ഉപഭോക്താവിന് സാമ്പത്തിക മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. നേരത്തെ ഉൽപന്നങ്ങൾ…

Read More || കൂടുതൽ വായിക്കാം
മെട്രോ റെഡ് ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ ജബൽഅലി സ്റ്റേഷനിൽ നിന്ന് തിങ്കളാഴ്ച മുതൽ മാറിക്കയറേണ്ടതില്ല

ദുബൈ: മെട്രോ റെഡ് ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ ജബൽഅലി സ്റ്റേഷനിൽ നിന്ന് തിങ്കളാഴ്ച മുതൽ മാറിക്കയറേണ്ടതില്ല. ട്രെയിനുകൾക്ക് യു.എ.ഇ എക്സ്ചേഞ്ച് ഭാഗത്തേക്കും…

Read More || കൂടുതൽ വായിക്കാം
നീന്തൽക്കുളങ്ങളിൽ ഇറങ്ങുന്ന കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ കുടുംബങ്ങളോട് സിവിൽ ഡിഫൻസ്

ജിദ്ദ: വീടുകളിലെയും വിശ്രമകേന്ദ്രങ്ങളിലെയും നീന്തൽക്കുളങ്ങളിലെ അപകടങ്ങളെക്കുറിച്ച് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്. കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ കുടുംബങ്ങളോട് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. പെരുന്നാൾ അവധിയിൽ താമസക്കാരും പൗരന്മാരും പതിവായി…

Read More || കൂടുതൽ വായിക്കാം
ജസീറ എയർവേസ് കുവൈത്തിൽ നിന്നു കൊച്ചിയിലേക്കുള്ള ഷെഡ്യൂളിൽ മാറ്റം

കുവൈത്ത് സിറ്റി: ജസീറ എയർവേസ് കുവൈത്തിൽ നിന്നു കൊച്ചിയിലേക്കുള്ള ഷെഡ്യൂളിൽ മാറ്റം. ഏപ്രിൽ14, മെയ് 17 തീയതികളിലെ കൊച്ചി സർവിസുകൾ റദ്ദാക്കി. തൊട്ടടുത്ത ദിവസങ്ങളിലെ കൊച്ചി കുവൈത്ത്…

Read More || കൂടുതൽ വായിക്കാം
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ മഴക്കും പൊടിക്കാറ്റിനും സാധ്യത

റിയാദ് – അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്ല അല്‍ഉസൈമി അറിയിച്ചു. ഖത്തര്‍, ബഹ്‌റൈന്‍,…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ചരിത്രപ്രസിദ്ധമായ അൽ-ദുവൈദ് മസ്ജിദ് സഞ്ചാരികളെ ആകർഷിക്കുന്നു

അൽഖോബാർ: സൗദിയുടെ വടക്കൻ അതിർത്തിയോടു ചേർന്ന് സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ അൽ-ദുവൈദ് മസ്ജിദ് സഞ്ചാരികളെ ആകർഷിക്കുന്നു. അൽ-ഉവൈഖില ഗവർണറേറ്റിൽനിന്ന് 20 കിലോമീറ്റർ കിഴക്കായി അൽ-ദുവൈദ് എന്ന പുരാവസ്തു ഗ്രാമത്തിൽ…

Read More || കൂടുതൽ വായിക്കാം
സൗദിയിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രാബല്യത്തിൽ വരാൻ ഇനി അഞ്ച് ദിവസം ബാക്കി

സൗദിയിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രാബല്യത്തിൽ വരാൻ ഇനി അഞ്ച് ദിവസം ബാക്കി. ഈ വരുന്ന 18 ആം തീയതി മുതൽ ആണ് ട്രാഫിക്…

Read More || കൂടുതൽ വായിക്കാം
റമദാനില്‍ ഉംറ നിര്‍വഹിച്ചത് മൂന്നു കോടിയിലേറെ പേര്‍

മക്ക – വിശുദ്ധ ഹറമില്‍ നിയോഗിക്കപ്പെട്ടിരുന്ന സുരക്ഷാ സൈനികര്‍ ഉംറ സീസണ്‍ അവസാനിച്ചതോടെ ആഹ്ലാദത്തോടെ സ്വന്തം ക്യാമ്പുകളിലേക്കും വകുപ്പുകളിലേക്കും മടങ്ങി. തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ തങ്ങളുടെ…

Read More || കൂടുതൽ വായിക്കാം
തായിഫിൽ വിനോദസഞ്ചാരികളുടെ വൻ തിരക്ക്

തായിഫ്- അടച്ചിട്ട മുറികളിലും റിസോർട്ടുകളിലും അവധിക്കാലം ആഘോഷിക്കുന്നതിന് പകരം പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഇറങ്ങിവരികയാണ് ഈ ഈദ് കാലത്ത് സൗദി സ്വദേശികളും വിദേശികളും. തായിഫ് എന്ന നയനമനോഹരമായ ദേശത്തേക്ക്…

Read More || കൂടുതൽ വായിക്കാം
മദീന നഗരിയില്‍ പതിവ് ബസ് സര്‍വീസുകൾ പുനരാരംഭിച്ചു

മദീന – പ്രവാചക നഗരിയില്‍ പതിവ് സര്‍വീസുകള്‍ പുനരാരംഭിച്ചതായി മദീന ബസ് പ്രൊജക്ട് അറിയിച്ചു. പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ആറു റൂട്ടുകളില്‍ 102 ബസ് സ്റ്റേഷനുകള്‍ വഴിയാണ്…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ വിവിധ വിമാനതാവളങ്ങളിൽ ഗതാഗത വകുപ്പ് നടത്തിയ പരിശോധനയിൽ അനധികൃത സർവീസ് നടത്തിയ 2100 പേരെ പിടികൂടി

ജിദ്ദ-സൗദിയിലെ വിവിധ വിമാനതാവളങ്ങളിൽ ഗതാഗത വകുപ്പ് നടത്തിയ പരിശോധനയിൽ അനധികൃത സർവീസ് നടത്തിയ 2100 പേരെ പിടികൂടി. 1200 വാഹനങ്ങൾ പിടികൂടി. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ്…

Read More || കൂടുതൽ വായിക്കാം
ഹറമൈന്‍ ഹൈസ്പീഡ് ട്രെയിനില്‍ വിശുദ്ധ റമദാനിൽ യാത്ര ചെയ്തത് പത്തു ലക്ഷത്തിലേറെ പേര്‍

ജിദ്ദ – മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈസ്പീഡ് ട്രെയിനില്‍ വിശുദ്ധ ഹറമില്‍ യാത്ര ചെയ്തത് പത്തു ലക്ഷത്തിലേറെ പേര്‍. ഇത്തവണത്തെ റമദാന്‍…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ സ്മാര്‍ട്ട് സിറ്റികളില്‍ മക്ക രണ്ടാം സ്ഥാനത്ത്

മക്ക – സൗദിയിലെ സ്മാര്‍ട്ട് സിറ്റികളില്‍ മക്ക രണ്ടാം സ്ഥാനത്ത്. റിയാദാണ് ഒന്നാം സ്ഥാനത്ത്. അറബ് ലോകത്തെ സ്മാര്‍ട്ട് സിറ്റികളില്‍ മക്ക അഞ്ചാം സ്ഥാനത്തും ലോകത്തെ സ്മാര്‍ട്ട്…

Read More || കൂടുതൽ വായിക്കാം
സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു

ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരിയാണ് രാജാവിന്റെ പെരുന്നാള്‍ സന്ദേശം ടി.വിയിലൂടെ വായിച്ചത്.…

Read More || കൂടുതൽ വായിക്കാം
error: Content is protected !!