GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച രണ്ടു പ്രവാസികൾ അറസ്റ്റിൽ

മക്ക: വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ഈജിപ്ഷ്യൻ പൗരന്മാരായ രണ്ടു പ്രവാസികളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. മക്ക പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സോഷ്യൽ…

Read More || കൂടുതൽ വായിക്കാം
ഇനി മുതൽ കൈപ്പത്തി കാണിച്ച് പണമിടപാട് നടത്താം; പുതിയ സംവിധാനവുമായി യു.എ.ഇ

ദുബായ്: സാധനങ്ങള്‍ വാങ്ങിയ ശേഷം കാ‍ർഡോ പണമോ നല്‍കാതെ കൈപ്പത്തി കാണിച്ചാല്‍ പണമിടപാട് നടത്താന്‍ കഴിയുന്ന ‘പാം പേ’ സംവിധാനം യുഎഇയില്‍ ഈ വർഷം നിലവില്‍ വരും.…

Read More || കൂടുതൽ വായിക്കാം
കുട്ടികളെ പരസ്യത്തിന് ഉപയോഗിക്കരുതെന്ന് സൗദി മീഡിയ അതോറിറ്റി

റിയാദ്- കുട്ടികളെ പരസ്യ ഉപകരണങ്ങളാക്കരുതെന്നും അത്തരം പ്രവണത തുടര്‍ന്നാല്‍ ഉത്തരവാദികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സൗദി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റഗുലേഷന്‍ അറിയിച്ചു. പരസ്യങ്ങള്‍ വഴി കുട്ടികളെ…

Read More || കൂടുതൽ വായിക്കാം
ഇത്തവണ ഹജ്ജ് സീസണിൽ 40 ദശലക്ഷത്തിലധികം കുപ്പി സംസം തീർഥാടകർക്ക് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സംസം കമ്പനി അധികൃതർ

ജിദ്ദ: ഇത്തവണ ഹജ്ജ് സീസണിൽ 40 ദശലക്ഷത്തിലധികം കുപ്പി സംസം തീർഥാടകർക്ക് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സംസം കമ്പനി അധികൃതർ വ്യക്തമാക്കി. ഓരോ തീർഥാടകനും 22 ബോട്ടിലുകളാണ്…

Read More || കൂടുതൽ വായിക്കാം
ഈ വര്‍ഷത്തെ ഹജ് സീസണില്‍ ‘പറക്കും ടാക്‌സി’കളും ഡ്രോണുകളുമായി ഹാജിമാര്‍ക്ക് ഗതാഗത മേഖലയില്‍ പുതിയ അനുഭവം ഒരുക്കുമെന്ന് സൗദി ഗതാഗത മന്ത്രാലയം

റിയാദ്- ഈ വര്‍ഷത്തെ ഹജ് സീസണില്‍ ‘പറക്കും ടാക്‌സി’കളും ഡ്രോണുകളുമായി ഹാജിമാര്‍ക്ക് ഗതാഗത മേഖലയില്‍ പുതിയ അനുഭവം ഒരുക്കുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി എഞ്ചിനീയര്‍ സാലിഹ്…

Read More || കൂടുതൽ വായിക്കാം
തുടര്‍ച്ചയായ രണ്ടാം ദിവസവും സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

തിരുവനന്തപുരം – തുടര്‍ച്ചയായ രണ്ടാം ദിവസവും സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും കണ്ണൂരില്‍ നിന്ന്…

Read More || കൂടുതൽ വായിക്കാം
283 തീർഥാടകരുമായി ഇന്ത്യയിൽനിന്നുള്ള ആദ്യ ഹജ് വിമാനം മദീനയിലെത്തി.

മദീന: ഈ വർഷത്തെ ഹജ് നിർവഹിക്കുന്നതിന് വിദേശത്തുനിന്നുള്ള ആദ്യസംഘം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിലെത്തി. 283 തീർഥാടകരുമായി ഇന്ത്യയിൽ നിന്നുള്ള വിമാനമാണ്…

Read More || കൂടുതൽ വായിക്കാം
അബ്ശിര്‍ സിസ്റ്റം വെള്ളിയാഴ്ച  പണിമുടക്കും, സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്

റിയാദ്- സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോമായ അബ്ശിര്‍ സിസ്റ്റം വെള്ളിയാഴ്ച അപ്‌ഡേറ്റ് ചെയ്യും. രാത്രി 12 മുതല്‍ ഉച്ചക്ക് 12 മണിവരെയാണ് അപ്‌ഡേഷന്‍ നടക്കുക. ഈ…

Read More || കൂടുതൽ വായിക്കാം
ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ 2024 ഡിസംബറിൽ ആരംഭിക്കുമെന്ന് പ്രഖ്യാപനം

ജിദ്ദ: എല്ലാ ഗൾഫ് രാജ്യങ്ങളും ഒറ്റ വിസയിൽ സന്ദർശിക്കാൻ സാധിക്കുന്ന തരത്തിൽ ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ 2024 ഡിസംബറിൽ ആരംഭിക്കുമെന്ന് പ്രഖ്യാപനം. ദുബായിയിലെ അറേബ്യൻ ട്രാവൽ…

Read More || കൂടുതൽ വായിക്കാം
ജീവനക്കാരുടെ മിന്നൽ പണിമുടക്ക് കാരണം എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരവധി വിമാനങ്ങൾ റദ്ദാക്കി

തിരുവനന്തപുരം: ജീവനക്കാരുടെ മിന്നൽ പണിമുടക്ക് കാരണം എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരവധി വിമാനങ്ങൾ റദ്ദാക്കി. നൂറുകണക്കിന് യാത്രക്കാര്‍ കണ്ണൂര്‍- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ കുടുങ്ങി. കണ്ണൂരില്‍ നിന്ന്…

Read More || കൂടുതൽ വായിക്കാം
മക്കയിലേക്കുള്ള പ്രവേശന പെർമിറ്റ് വളരെ ലളിതമായി സ്വന്തമാക്കാം; പെർമിറ്റ് ലഭിക്കാനുള്ള നടപടിക്രമങ്ങൾ ഇവയാണ്

ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ഹജ് തീർത്ഥാടകരുടെ സുഗമമായ യാത്രയും സൗകര്യവും ലക്ഷ്യമിട്ട് മക്കയിലേക്ക് പ്രവേശിക്കുന്നതിൽനിന്ന് മക്ക ഇഖാമയില്ലാത്തവരെ വിലക്കി കഴിഞ്ഞ ദിവസം സൗദി സർക്കാർ നിയന്ത്രണം…

Read More || കൂടുതൽ വായിക്കാം
ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവർക്ക് 11,000 മുതൽ 50,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ഹജ് മന്ത്രാലയം

ജിദ്ദ- ഹജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവർക്ക് പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് ഹജ് മന്ത്രാലയം അറിയിച്ചു. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. അനുമതിയില്ലാതെ ഹജ്…

Read More || കൂടുതൽ വായിക്കാം
കോൺട്രാക്റ്റിങ് മേഖലയിലെ ബിനാമി പങ്കാളിത്തത്തിന് സൗദി പൗരനും സിറിയൻ പൗരനും രണ്ടരവർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും

റിയാദ്: കോൺട്രാക്റ്റിങ് മേഖലയിലെ ബിനാമി പങ്കാളിത്തത്തിന് സൗദി പൗരനും സിറിയൻ പൗരനും രണ്ടരവർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും റിയാദ് ക്രിമിനൽ കോടതി വിധിച്ചു. സൗദി…

Read More || കൂടുതൽ വായിക്കാം
റിയാദ് ദമാം ഹൈവേയുമായി അല്‍ഖര്‍ജിനെ ബന്ധിപ്പിക്കുന്ന ഇരട്ടപ്പാത റിയാദ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

റിയാദ്- റിയാദ് ദമാം ഹൈവേയുമായി അല്‍ഖര്‍ജിനെ ബന്ധിപ്പിക്കുന്ന ഇരട്ടപ്പാത റിയാദ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. റിയാദ് മേഖലയിലെ ട്രക്ക് ഗതാഗതവും ചരക്ക് നീക്കവും സുഗമമാക്കുന്നതിനൊപ്പം നഗരത്തിലെ ഗതാഗതക്കുരുക്കിന്…

Read More || കൂടുതൽ വായിക്കാം
മക്ക പ്രവേശന നിയന്ത്രണം; ഉംറ വിസ താമസ സമയ പരിധി: പ്രവാസികളുടെ സംശയങ്ങൾക്ക് മറുപടി

ഹജ്ജിനോടനുബന്ധിച്ച് മക്കയിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്കുള്ള നിയന്ത്രണം സംബന്ധിച്ചും ഉംറ വിസക്കാർക്ക് സൗദിയിൽ കഴിയാവുന്ന പരമാവധി കാലയളവിനെക്കുറിച്ചും മറ്റും പ്രവാസികൾ ഉന്നയിക്കുന്ന നാല് പ്രധാന സംശയങ്ങളും അവക്കുള്ള മറുപടിയും…

Read More || കൂടുതൽ വായിക്കാം
error: Content is protected !!