GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ട്രാഫിക് സിഗ്നലുകള്‍ക്ക് 15 മീറ്ററോ അതിന് താഴെയോ ഉള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് സൗദി ട്രാഫിക് വിഭാഗം

റിയാദ്- ട്രാഫിക് സിഗ്നലുകള്‍ക്ക് 15 മീറ്ററോ അതിന് താഴെയോ ഉള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കിയ നടപ്പാതകള്‍ക്ക്…

Read More || കൂടുതൽ വായിക്കാം
സൗദി പൗരന്മാര്‍ എത്രയും വേഗം ലെബനോന്‍ വിടണമെന്ന് ബെയ്‌റൂത്ത് സൗദി എംബസി ആവശ്യപ്പെട്ടു

ജിദ്ദ – ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ തെഹ്‌റാനില്‍ വെച്ച് വധിച്ചതിനും മുതിര്‍ന്ന ഹിസ്ബുല്ല നേതാവ് ഫുവാദ് ശുക്‌റിനെ വധിച്ചതിനും തിരിച്ചടിയെന്നോണം ഇറാനും ഹിസ്ബുല്ലയും ഇസ്രായിലിനു നേരെ…

Read More || കൂടുതൽ വായിക്കാം
ഹെപ്പറ്റൈറ്റിസ് രോഗികളുടെ വിവാഹത്തിനും ജോലി ചെയ്യുന്നതിനും സൗദിയിൽ വിലക്ക്

ജിദ്ദ – ദേശീയ വിവാഹ പൂര്‍വ പരിശോധനാ പ്രോഗ്രാമില്‍ ഹെപ്പറ്റൈറ്റിസ് ഉള്‍പ്പെടുത്തി. ഇതുപ്രകാരം നിര്‍ബന്ധിത വിവാഹ പൂര്‍വ പരിശോധനയില്‍ ഹെപ്പറ്റൈറ്റിസ്ബാധ സ്ഥിരീകരിച്ചാല്‍ അസുഖം പൂര്‍ണമായും ഭേദമാകുന്നതു വരെ…

Read More || കൂടുതൽ വായിക്കാം
വയനാട് ദുരന്തം – സൗദി രാജാവും കിരീടാവകാശിയും അനുശോചിച്ചു

റിയാദ്- വയനാട്ടിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഇരയായവര്‍ക്ക് വേണ്ടി സൗദി രാജാവ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അനുശോചന സന്ദേശമയച്ചു. ഇന്ത്യന്‍…

Read More || കൂടുതൽ വായിക്കാം
യു.എ.ഇയില്‍ താമസിച്ച് വിദേശത്ത് ജോലി ചെയ്യാം; വെർച്വൽ വർക്ക് വിസ എങ്ങനെ സ്വന്തമാക്കാം?

ദുബായ്: യു.എ.ഇയില്‍ താമസിച്ച് വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ അവര്‍ക്കുള്ളതാണ് യുഎഇ നല്‍കുന്ന വെര്‍ച്വല്‍ വര്‍ക്ക് റെസിഡന്‍സ് വിസ. വേറെ ഒരു…

Read More || കൂടുതൽ വായിക്കാം
കാറ്റിനും മഴക്കും സാധ്യത, യു.എ.ഇയിൽ രാത്രി പത്തുവരെ യെല്ലോ അലർട്ട്

ദുബായ്- മണിക്കൂറിൽ നാൽപത് കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് യു.എ.യുടെ ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് ദേശീയ…

Read More || കൂടുതൽ വായിക്കാം
സൗദിയിലെ ജീസാനിൽ കനത്ത മഴ ; റോഡുകള്‍ തോടുകളായി മാറി

ജിസാൻ- കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ സൗദിയിലെ ജിസാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം. കാലാവസ്ഥ പ്രവചനം ശരിവെച്ച് ഇന്നലെ ജിസാനിലും മക്കയിലുമെല്ലാം കനത്ത മഴ…

Read More || കൂടുതൽ വായിക്കാം
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ പുതിയ ബാഗേജ് സർവിസ് സെന്‍റർ തുറന്നു

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ പുതിയ ബാഗേജ് സർവിസ് സെന്‍റർ തുറന്നു. യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന വാർത്തയാണ് എത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ലഗേജുകൾ സൂക്ഷിക്കാനും…

Read More || കൂടുതൽ വായിക്കാം
രണ്ടു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ച് യു.എ.ഇ, പദവി ശരിയാക്കുകയോ രാജ്യം വിടുകയോ ചെയ്യാം

ദുബായ്- വിസ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചു. രണ്ടു മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഈ കാലയളവിനുള്ളിൽ രാജ്യം വിടുകയോ രേഖകൾ ശരിയാക്കുകയോ ചെയ്യാം.…

Read More || കൂടുതൽ വായിക്കാം
വിസിറ്റ് വിസയിൽ എത്തി തിരിച്ചു പോയില്ല; സന്ദർശകർക്കൊപ്പം സ്പോൺസർമാരെയും നാടുകടത്താൻ കുവൈറ്റ്

കുവൈറ്റ്: വിസിറ്റ് വിസയില്‍ കാലാവധി കഴിഞ്ഞ് സ്പോണ്‍സര്‍മാരോടൊപ്പം താമസിച്ച നിരവധി പ്രവാസികളെ നാടുകടത്താനുള്ള നടപടികള്‍ കുവൈറ്റ് ആരംഭിച്ചു. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ്…

Read More || കൂടുതൽ വായിക്കാം
കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ തൃശൂർ സ്വദേശിക്കും നാലു സൗദി പൗരൻമാർക്കും സൗദിയിൽ വധശിക്ഷ നടപ്പാക്കി

ജുബൈൽ- കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ തൃശൂർ സ്വദേശിക്കും നാലു സൗദി പൗരൻമാർക്കും സൗദിയിൽ വധശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് വധശിക്ഷ നടപ്പാക്കിയത്. മലയാളിയെ…

Read More || കൂടുതൽ വായിക്കാം
ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവർ ബാര്‍കോഡുളള ഇ- ടിക്കറ്റോ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്ത ബോര്‍ഡിംഗ് പാസോ വിമാനത്താവളങ്ങളില്‍ കാണിക്കണമെന്ന് ഗള്‍ഫ് എയര്‍

റിയാദ്- ഇന്ത്യയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ ബാര്‍കോഡുളള ഇ- ടിക്കറ്റോ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്ത ബോര്‍ഡിംഗ് പാസോ വിമാനത്താവളങ്ങളില്‍ കാണിക്കണമെന്ന് ഗള്‍ഫ് എയര്‍ വിമാനക്കമ്പനി…

Read More || കൂടുതൽ വായിക്കാം
സൗദിയിലും ഒമാനിലും ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന്; കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.

മസ്‌ക്കറ്റ് / റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ഉഷ്ണ തരംഗത്തിനിടയില്‍ അടുത്ത ഏതാനും ദിവസങ്ങളില്‍ സൗദിയിലും ഒമാനിലും ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ അറിയിച്ചു.…

Read More || കൂടുതൽ വായിക്കാം
റിയാദില്‍ ഡ്രൈനേജ് പൈപ്പ്‌ലൈന്‍ ശൃംഖലകള്‍ പരിശോധിക്കാന്‍ റോബോട്ടുകള്‍

റിയാദ് – തലസ്ഥാന നഗരിയില്‍ ഡ്രൈനേജ് പൈപ്പ്‌ലൈന്‍ ശൃംഖലകള്‍ പരിശോധിക്കാനും തകരാറുകള്‍ മുന്‍കൂട്ടി കണ്ട് പരിഹരിക്കാനും റിയാദ് നഗരസഭ റോബോട്ടുകളും സ്മാര്‍ട്ട് സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്താന്‍ തുടങ്ങി. ഈ…

Read More || കൂടുതൽ വായിക്കാം
2034 ലോകകപ്പ് ആതിഥേയത്വം: നോമിനേഷന്‍ ഫയല്‍ കൈമാറി

ജിദ്ദ – 2034 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട സൗദി അറേബ്യയുടെ നാമനിര്‍ദേശ ഫയല്‍ സൗദി സംഘം ഫിഫക്ക് ഔദ്യോഗികമായി കൈമാറി. സൗദി സ്‌പോര്‍ട്‌സ്…

Read More || കൂടുതൽ വായിക്കാം
error: Content is protected !!