ജിദ്ദ – ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ ഡീസല്‍ വില 44 ശതമാനം കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന്റെ വില 1.66...
NEWS – ഗൾഫ് വാർത്തകൾ
ജിദ്ദ – നിയമ വിരുദ്ധ പരസ്യ ഉള്ളടക്കങ്ങള്‍ ആവര്‍ത്തിച്ച് പ്രസിദ്ധീകരിച്ച സ്നാപ് ചാറ്റ് സെലിബ്രിറ്റിക്ക് ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന് ഒരു...
ജിദ്ദ – മൊബൈല്‍ ഫോണുകള്‍ക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ട് നിര്‍ബന്ധമാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം നാളെ മുതല്‍ സൗദിയിൽ നടപ്പാക്കി...
ജിദ്ദ – മൊബൈല്‍ ഫോണുകള്‍ക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും ഏകീകൃത ചാര്‍ജിംഗ് പോര്‍ട്ട് നിര്‍ബന്ധമാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം 2026 ഏപ്രില്‍ ഒന്നു മുതല്‍...
ജിദ്ദ : ‘സ്പോണ്സര്’ എന്ന പദം ഉപയോഗിക്കരുതെന്നും പകരം ‘തൊഴിലുടമ’ എന്ന പദം ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സൗദി വാണിജ്യ...
ദമ്മാം: സൗദിയിൽ ഹോട്ടൽ ബുക്കിങ് ആപ്പുകൾക്ക് മുന്നറിയിപ്പുമായി ടൂറിസം മന്ത്രാലയം. ലൈസൻസില്ലാത്ത വീടും ലോഡ്ജും, ഹോട്ടലുകളും ആപ്പിൽ ചേർക്കരുത്. നിയമം ലംഘിക്കുന്ന കമ്പനികൾക്കും...
റിയാദ്: രാജ്യത്ത് നടക്കാനിരിക്കുന്ന ലോകക്കപ്പിൽ മദ്യം വിളമ്പില്ലെന്ന് സൗദി അറേബ്യ ഫിഫയെ അറിയിച്ചു. പ്രാദേശിക നിയമങ്ങൾ മാറ്റാൻ സൗദിയിലെ നിർബന്ധിക്കില്ലെന്ന് ഫിഫയുടെ തലപ്പത്തുള്ളവരും...
ദുബൈ: യു.എ.ഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് നാളെ അവസാനിക്കും. നാലുമാസം നീണ്ട പൊതുമാപ്പ് കാലത്ത് ദുബൈയിൽ മാത്രം രണ്ട് ലക്ഷേത്തിലേറെ പേർ ഇതിന്റെ ആനുകൂല്യം...
റിയാദ് – ദര്‍ബ് കാര്‍ഡ് കൈവശമുള്ളവര്‍ക്ക് റിയാദ് മെട്രോ സ്റ്റേഷനുകളില്‍ 12 മണിക്കൂര്‍ നേരം പാര്‍ക്കിംഗ് സൗജന്യമാണെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് പ്ലാറ്റ്ഫോം...
ജിദ്ദ – സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട രണ്ടു മയക്കുമരുന്ന് സംഘങ്ങളെ റിയാദില്‍ നിന്നും ജിസാനില്‍ നിന്നും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു....
തായിഫ് – തായിഫിനെയും മക്കയെയും ബന്ധിപ്പിക്കുന്ന അല്‍ഹദാ ചുരം റോഡ് അറ്റകുറ്റപ്പണികള്‍ക്കായി രണ്ടു മാസത്തേക്ക് പൂര്‍ണമായും അടക്കുന്നു. ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി...
ദമാം – സൗദി അറേബ്യയുടെ നിയമങ്ങള്‍ ലംഘിച്ച് ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ ഇന്ത്യക്കാരന് പിഴയും നാടുകടത്തലും. വിദേശ നിക്ഷേപക ലൈസന്‍സ് നേടാതെ...
കുവൈത്ത് സിറ്റി: ജനുവരി അഞ്ച് മുതൽ താമസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴകൾ ഏർപ്പെടുത്താൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. സന്ദർശക വിസയിൽ...
കുവൈത്തിൽ പ്രവാസികൾക്കുള്ള ബയോമെട്രിക് ഫിംഗർപ്രിന്റിംഗ് സമയപരിധി ചൊവ്വാഴ്ച അവസാനിക്കുകയാണ്. ഏകദേശം 250,000 പ്രവാസികൾ, 90,000 ബിദൂനികൾ, 16,000 പൗരന്മാർ എന്നിവർ ഇതുവരെ നടപടിക്രമങ്ങൾ...
ദോഹ: തൊഴിൽ തർക്കങ്ങൾ സംബന്ധിച്ച പരാതികൾക്കായുള്ള പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങളുമായി ഖത്തർ തൊഴിൽ മന്ത്രാലയം. തൊഴിലാളികൾക്കെതിരെ സ്വകാര്യ മേഖലയിലെ തൊഴിൽ ഉടമകൾക്കും പ്ലാറ്റ്ഫോം...
